- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യു എസ് ഓപ്പണ്‍; ജാബ്യുര്‍ വീണ്ടും വീണു; ഇഗ തന്നെ ചാംപ്യന്‍
കാര്‍ലോസ് അല്‍ക്കാരസ് നോര്‍വെയുടെ കാസ്പര്‍ റൂഡിനെ നേരിടും.
BY FAR11 Sep 2022 5:12 AM GMT
X
FAR11 Sep 2022 5:12 AM GMT
ന്യുയോര്‍ക്ക്: യു എസ് ഓപ്പണ്‍ വനിതാ വിഭാഗം ചാംപ്യനായി ലോക ഒന്നാം നമ്പര്‍ ഇഗാ സ്വയാടെക്ക്. അഞ്ചാം സീഡ് ടുണീഷ്യയുടെ ഓന്‍സ് ജാബ്യുറിനെ 6-2, 7-6 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പോളിഷ് താരമായ ഇഗയുടെ തേരോട്ടം. താരത്തിന്റെ ആദ്യ യു എസ് ഓപ്പണ്‍ കിരീടമാണ്. ഈ സീസണില്‍ വിംബിള്‍ഡണും ഫ്രഞ്ച് ഓപ്പണും താരം സ്വന്തമാക്കിയിരുന്നു. സീസണിലെ ഏഴാം കിരീടമാണ്. വിംബിള്‍ഡ് ഫൈനലിലും ജാബ്യുര്‍ റബേക്കിനായോട് പരാജയപ്പെട്ടിരുന്നു. പുരുഷ വിഭാഗം സിംഗിള്‍സില്‍ സ്‌പെയിനിന്റെ ടീനേജ് സെന്‍സേഷന്‍ കാര്‍ലോസ് അല്‍ക്കാരസ് നോര്‍വെയുടെ കാസ്പര്‍ റൂഡിനെ നേരിടും.
Next Story
RELATED STORIES
പി എ എം ഹാരിസിന്റെ നിലമ്പൂര്‍ അറ്റ് 1921 പ്രകാശനം ചെയ്തു
21 Nov 2024 9:09 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTകോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി
21 Nov 2024 8:32 AM GMTകലാപം; മണിപ്പൂരിലെ ഏഴ് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, ഡാറ്റ...
21 Nov 2024 5:56 AM GMTഭരണഘടനാ വിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരേ തുടരന്വേഷണത്തിന്...
21 Nov 2024 5:31 AM GMT