- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിംബിള്‍ഡണ്‍; സിമോണാ ഹാലപ്പ് പിന്‍മാറി
ഈ മാസം 28നാണ് വിംബിള്‍ഡണിന് തുടക്കമാവുന്നത്.
BY FAR25 Jun 2021 6:07 PM GMT
X
FAR25 Jun 2021 6:07 PM GMT
ലണ്ടന്‍: നിലവിലെ ചാംപ്യന്‍ റുമാനിയയുടെ സിമോണാ ഹാലപ്പ് വിംബിള്‍ഡണ്ണില്‍ നിന്നും പിന്‍മാറി. കാല്‍വണ്ണയ്‌ക്കേറ്റ പരിക്കില്‍ നിന്നും പൂര്‍ണ്ണമായി മോചിതമായിട്ടില്ലെന്ന് ലോക മൂന്നാം നമ്പര്‍ താരമായ ഹാലപ്പ് വ്യക്തമാക്കി.29 കാരിയായ ഹാലപ്പ് കഴിഞ്ഞ ആഴ്ച അവസാനിച്ച ഫ്രഞ്ച് ഓപ്പണിലും പങ്കെടുത്തിട്ടില്ല. ഇറ്റാലിയന്‍ ഓപ്പണിനിടെയാണ് താരത്തിന് പരിക്കേറ്റത്. ലോക രണ്ടാം നമ്പര്‍ നയോമി ഒസാക്ക നേരത്തെ പിന്‍മാറിയിരുന്നു. ഇതോടെ ബെലാറസിന്റെ ആര്യാനാ സബലെന്‍ങ്കയാണ് ടോപ് രണ്ടാം സീഡ്. ലോക ഒന്നാം നമ്പര്‍ ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിയാണ് ടോപ് സീഡ്. ഈ മാസം 28നാണ് വിംബിള്‍ഡണിന് തുടക്കമാവുന്നത്.
Next Story
RELATED STORIES
സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് എഫ് സി ഫൈനലില്‍; തിരുവനന്തപുരം...
5 Nov 2024 5:56 PM GMTഐപിഎല്‍ 2025 താര ലേലം ജിദ്ദയില്‍
5 Nov 2024 5:47 PM GMTഫേസ്ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി: മെറ്റക്ക് 124 കോടി രൂപ...
5 Nov 2024 5:31 PM GMTട്രെയിനുകളില്‍ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
5 Nov 2024 5:16 PM GMTഎഡിഎമ്മിന്റെ മരണം: കലക്ടര്‍ക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്
5 Nov 2024 4:43 PM GMTയഹ്യാ സിന്‍വാര്‍ മൂന്നു ദിവസം ഭക്ഷണം കഴിച്ചില്ലെന്നത്...
5 Nov 2024 4:36 PM GMT