Sub Lead

അട്ടപ്പാടിയില്‍ അരിവാള്‍ രോഗിയായ ഏഴ് വയസ്സുകാരന്‍ മരിച്ചു

മേലെ മുള്ളി രഞ്ജിത വെള്ളിങ്കിരി ദമ്പതികളുടെ മകന്‍ വികാസാണ് മരിച്ചത്.

അട്ടപ്പാടിയില്‍ അരിവാള്‍ രോഗിയായ ഏഴ് വയസ്സുകാരന്‍ മരിച്ചു
X
പാലക്കാട്: അട്ടപ്പാടിയില്‍ അരിവാള്‍ രോഗിയായ ഏഴ് വയസ്സുകാരന്‍ മരിച്ചു. മേലെ മുള്ളി രഞ്ജിത വെള്ളിങ്കിരി ദമ്പതികളുടെ മകന്‍ വികാസാണ് മരിച്ചത്.

രണ്ട് ദിവസമായി കുട്ടിക്ക് പനിയായിരുന്നു. ഇന്നു വൈകിട്ട് രോഗം മൂര്‍ച്ഛിച്ചു. മേലെ മുള്ളി ഊരില്‍ നിന്നും കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴിയാണ് മരണം സംഭവിച്ചത്.

Next Story

RELATED STORIES

Share it