Sub Lead

പട്ടാമ്പിയില്‍ 14 വയസുകാരനെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 21 വര്‍ഷം കഠിന തടവ്

പിഴ തുക പീഡനത്തിന് ഇരയായ കുട്ടിക്ക് കൈമാറാനാണ് കോടതി വിധി

പട്ടാമ്പിയില്‍ 14 വയസുകാരനെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 21 വര്‍ഷം കഠിന തടവ്
X

പാലക്കാട്: പട്ടാമ്പിയില്‍ 14 വയസുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 21 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തമിഴ്‌നാട് വെല്ലൂര്‍ സ്വദേശിയായ ശ്രീനിവാസനെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴ തുക പീഡനത്തിന് ഇരയായ കുട്ടിക്ക് കൈമാറാനാണ് കോടതി വിധിച്ചത്. 2018 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

Next Story

RELATED STORIES

Share it