- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെസ്റ്റ്ബാങ്കില്‍ മൂന്നു ജൂത കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടു; ആറു പേര്‍ക്ക് പരിക്ക് (വീഡിയോ)
റാമല്ല: വെസ്റ്റ്ബാങ്കില്‍ ഫലസ്തീന്‍ പ്രതിരോധ പ്രസ്ഥാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു ജൂത കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേറ്റു. അല്‍ ഫുന്ദുഖ് പ്രദേശത്താണ് ആക്രമണം നടന്നിരിക്കുന്നത്. ജൂതകുടിയേറ്റക്കാരുടെ രണ്ടു കാറുകള്‍ക്കും ഒരു ബസ്സിനും നേരെയാണ് ആക്രമണം നടന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. രണ്ടു സായുധരാണ് ''കടുപ്പമുള്ള'' ഈ ആക്രമണം നടത്തിയതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
Today at least 3 #Israelis were killed, 8 wounded in a #terror shooting near #Nablus, #Samaria.
— Toby Flegel 🇩🇪🇺🇸🎗 (@DT02833064) January 6, 2025
This will not end, until #Israel builds an insurmountable barrier around all Palestinian areas.#Judea #Westbank #jihad #HamasISIS #HamasNazis https://t.co/eW98eALidK
A repost with very positive content...
— _☝🏻 (@saidatweet) January 6, 2025
🔻🔻✌🏻☝🏻🔻🔻#ZionistsAreEvil #WestBank#PalestinianFreedomFighters https://t.co/UqhiY858IQ
RELATED STORIES
ജീവിച്ചിരിക്കുന്നുവെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് സര്‍ക്കാര്‍...
7 Jan 2025 4:53 PM GMTകളിക്കുന്നതിനിടെ നായയെ കണ്ട് ഭയന്നോടിയ ഒമ്പതുകാരന് കിണറ്റില്‍ വീണു...
7 Jan 2025 4:36 PM GMTജസ്റ്റിസ് കെ വിനോദ് ചന്ദ്രന് സുപ്രിംകോടതി ജഡ്ജിയാവും
7 Jan 2025 3:49 PM GMTമുസ്ലിം സ്ത്രീകളെ മര്‍ദ്ദിച്ച് നഗ്നരാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു
7 Jan 2025 3:23 PM GMTദുബൈ റേസ് പരിശീലനത്തിനിടെ തമിഴ്നടന്‍ അജിതിന്റെ കാര്‍ അപകടത്തില്‍...
7 Jan 2025 2:44 PM GMTഹണി റോസിനോട് തെറ്റായ ഉദ്ദേശത്തോടെ പെരുമാറിയിട്ടില്ലെന്ന് ബോബി...
7 Jan 2025 2:42 PM GMT