- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വട്ടപ്പാറ വളവില്‍ വീണ്ടും വാഹനാപകടം; ചരക്കുലോറി കുത്തനെ താഴ്ചയിലേക്ക് മറിഞ്ഞു(വീഡിയോ)
BY BSR9 July 2021 10:50 AM GMT

X
BSR9 July 2021 10:50 AM GMT
മലപ്പുറം: മലപ്പുറം വളാഞ്ചേരിക്കു സമീപം വട്ടപ്പാറ വളവില്‍ വീണ്ടും വാഹനാപകടം. ചരക്കുമായെത്തിയ ലോറി പ്രധാന വളവില്‍ നിന്ന് താഴ്ചയിലേക്ക് കുത്തനെ മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് 1.30നാണു അപകടം. ലോറി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അതീവ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റോഡിന്റെ അശാസ്ത്രീയതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വട്ടപ്പാറ വളവ് സ്ഥിരം അപകട മേഖലയാണ്.
Accident at Vattappara bend near Valancherry
Next Story
RELATED STORIES
ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വെടിവയ്പ്പ്; ഇരുസര്‍ക്കാരുകളും സംയമനം...
25 April 2025 2:49 AM GMTഹൈബ്രിഡ് കഞ്ചാവ് കേസ്: റിയാലിറ്റി ഷോ താരത്തിനും നോട്ടിസ്
25 April 2025 2:32 AM GMT''തൂവല്‍കൊട്ടാരം'' ഫെയ്സ്ബുക്ക് ഗ്രൂപ്പ് വഴി വീട്ടമ്മയില്‍ നിന്നും...
25 April 2025 2:24 AM GMTആഗ്രയില്‍ മുസ്ലിം യുവാവിനെ വെടിവച്ചു കൊന്നു;പഹല്‍ഗാം ആക്രമണത്തിന്...
25 April 2025 2:14 AM GMTഇസ്രായേലിന് ഒന്നരക്കോടി വെടിയുണ്ട നല്‍കാമെന്ന കരാര്‍ റദ്ദാക്കി...
25 April 2025 1:59 AM GMTഇന്ത്യക്കാരെ വിവാഹം കഴിച്ച അഞ്ച് പാകിസ്താനി സ്ത്രീകളെ...
25 April 2025 1:36 AM GMT