- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വ്യാജ പീഡന പരാതി; നാലു യുവതികളുടെ പേര് എഴുതിവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍
യുവതികളുടെ പേര് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചതിനു പിന്നാലെയാണ് ലവിഷ് ആത്മഹത്യക്ക് ശ്രമിച്ചത്. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട പോലിസ് എത്തിയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.

ആഗ്ര: വ്യാജ പീഡന പരാതി നല്‍കി നാല് യുവതികള്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ആഗ്രയില്‍ യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്‍ഷൂറന്‍സ് ഏജന്റായി ജോലി ചെയ്യുന്ന ലവിഷ് അഗര്‍വാള്‍ എന്നയാളാണ് വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായത്.
യുവതികളുടെ പേര് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചതിനു പിന്നാലെയാണ് ലവിഷ് ആത്മഹത്യക്ക് ശ്രമിച്ചത്. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട പോലിസ് എത്തിയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.
'താന്‍ പീഡിപ്പിച്ചുവെന്ന് അവര്‍ വ്യാജ പരാതി നല്‍കി. ഇവര്‍ക്കെതിരെ താനും പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ യുവതികള്‍ വീണ്ടും തന്നെ അപമാനിച്ചു. ഇപ്പോള്‍ വീണ്ടും അവര്‍ എനിക്കെതിരേ സീതാപൂരില്‍ വ്യാജ പരാതി നല്‍കി. താനൊരിക്കല്‍ പോലും സീതാപൂരില്‍ പോയിട്ടില്ല. മാനസികമായി തകര്‍ന്ന താന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. ഇവര്‍ നാലുപേരുമാണ് തന്റെ മരണത്തിന് ഉത്തരവാദികള്‍' ലവിഷ് പോസ്റ്റില്‍ പറയുന്നു.
RELATED STORIES
ഇറാന്റെ ഐആര്‍ജിസി കമാന്‍ഡര്‍ കൊല്ലപ്പെട്ടു
13 Jun 2025 2:20 AM GMTഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം (video)
13 Jun 2025 1:38 AM GMTസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത
13 Jun 2025 1:05 AM GMTദക്ഷിണകന്നഡയിലെ വര്‍ഗീയ ആക്രമണങ്ങള്‍; നിരവധി പോലിസ് ഉദ്യോഗസ്ഥരെ സ്ഥലം ...
12 Jun 2025 5:58 PM GMT''അഷ്റഫിന്റേത് ഹീനമായ കൊലപാതകം''; മൂന്നു ഹിന്ദുത്വരുടെ ജാമ്യാപേക്ഷ...
12 Jun 2025 5:40 PM GMTഅഹമ്മദാബാദ് വിമാനാപകടം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ സാമ്പിള്‍...
12 Jun 2025 5:16 PM GMT