- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അറഫാദിനം പത്തിന്; ഒമാനില്‍ ബലിപെരുന്നാള്‍ 12ന്
ഇതുപ്രകാരം ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ബലിപെരുന്നാള്‍ 11നു ഞായറാഴ്ചയായിരിക്കും
BY BSR1 Aug 2019 5:04 PM GMT
X
BSR1 Aug 2019 5:04 PM GMT
റിയാദ്: മാസപ്പിറവി ദര്‍ശിച്ചതിനെ തുടര്‍ന്ന് അറഫാദിനം ആഗസ്ത് 10ന് ആയിരിക്കും. ഹോത്ത സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളിലാണ് മാസപ്പിറവി ദര്‍ശിച്ചത്. ഇതുപ്രകാരം ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ബലിപെരുന്നാള്‍ 11നു ഞായറാഴ്ചയായിരിക്കും. ഒമാനില്‍ മാസപ്പിറവി കാണാത്തതിനാല്‍ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി ദുല്‍ഹിജ്ജ ഒന്ന് ആഗസ്ത് മൂന്ന് ശനിയാഴ്ചയായിരിക്കുമെന്ന് ഔഖാഫ് അറിയിച്ചു. ഇതുപ്രകാരം ബലിപെരുന്നാള്‍ ആഗസ്ത് 12നു തിങ്കളാഴ്ചയായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, കേരളത്തില്‍ ഇതുവരെ മാസപ്പിറവി ദൃശ്യമായതായി അറിയിപ്പ് ലഭിച്ചിട്ടില്ല.
Next Story
RELATED STORIES
മദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTഎല്‍ഡിഎഫ് വിവാദ പരസ്യം; വിശദീകരണം തേടി കലക്ടര്‍
19 Nov 2024 11:22 AM GMTഇന്ന് നിശബ്ദ പ്രചാരണം; പാലക്കാട് നാളെ വിധിയെഴുത്ത്
19 Nov 2024 1:13 AM GMTവ്യാജ വോട്ടര്‍മാര്‍; പാലക്കാട് ഇന്ന് എല്‍ഡിഎഫിന്റെ കലക്ടറേറ്റ്...
18 Nov 2024 1:04 AM GMTഹൈപ്പര്‍ ആക്ടീവ് കുട്ടികള്‍ക്കുള്ള ചികിത്സക്കെത്തി; അഞ്ച് വയസുകാരന്...
16 Nov 2024 2:56 PM GMTപാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്...
16 Nov 2024 5:16 AM GMT