- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അസം നിയമസഭയിലേക്ക് 31 മുസ് ലിം എംഎല്‍എമാര്‍; 16 കോണ്‍ഗ്രസ്, 15 എഐയുഡിഎഫ്
ഗുവാഹത്തി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട 126 അംഗ അസം നിയമസഭയില്‍ ആകെ 31 മുസ് ലിം എംഎല്‍എമാരുണ്ടാകും. ഇതില്‍ 16 പേര്‍ കോണ്‍ഗ്രസും 15 പേര്‍ അഖിലേന്ത്യാ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടു(എഐയുഡിഎഫ്)മാണ്. ഇരുപാര്‍ട്ടികളും യഥാക്രമം 29, 16 സീറ്റുകളാണ് നേടിയത്. ഇരുവരും 2016ലേതില്‍ നിന്ന് മൂന്ന് സീറ്റ് വീതം മെച്ചപ്പെടുത്തി. വിജയിച്ച എഐയുഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ 15 പേര്‍ മുസ് ലിംകളാണെങ്കില്‍ ഒരാള്‍ ഭബാനിപൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഫനിധര്‍ താലൂക്ക്ദാറാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അമീനുല്‍ ഹഖ് ലസ്‌കര്‍ ഉള്‍പ്പെടെ എട്ട് മുസ്ലിം സ്ഥാനാര്‍ത്ഥികളെ ബിജെപി നിര്‍ത്തിയിരുന്നുവെങ്കിലും എല്ലാവരും തോറ്റു. 2016 ല്‍ തിരഞ്ഞെടുക്കപ്പെട്ട 86 എംഎല്‍എമാരില്‍ ബിജെപിയും ഏക മുസ്ലിം മുഖമായിരുന്ന അമീനുല്‍ ഹഖ് ലസ്‌കര്‍ ഡെപ്യൂട്ടി സ്പീക്കറായി. എഐയുഡിഎഫിലെ കരീമുദ്ദീന്‍ ബാര്‍ബുയയോട് 19,654 വോട്ടിന്റെ വ്യത്യാസത്തില്‍ ഇത്തവണ സോനായ് സീറ്റ് ലസ്‌കറിനു നഷ്ടപ്പെട്ടത്.
Assam Elections: 31 Muslim MLAs Elected To New Assembly
RELATED STORIES
ഹേമ കമ്മിറ്റി റിപോര്‍ട്ടിലെ മൊഴികളില്‍ കേസെടുക്കണമെന്ന് വനിതാ...
23 Nov 2024 12:11 PM GMT''ഷാ-മോദി സഖ്യത്തിന്റെ ലാന്‍ഡ് ജിഹാദ്, ലവ് ജിഹാദ് പ്രചാരണം പൊളിഞ്ഞു''...
23 Nov 2024 11:24 AM GMTവിജയത്തോടടുത്ത് മഹായുതി; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ഏകനാഥ് ഷിന്‍ഡെ;...
23 Nov 2024 11:00 AM GMTപാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം:ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകള്‍...
23 Nov 2024 10:47 AM GMTരാഹുലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയം: ഷാഫി...
23 Nov 2024 10:12 AM GMTകര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; മൂന്ന് സീറ്റിലും...
23 Nov 2024 10:08 AM GMT