- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉദയ്പൂര്‍ സംഭവത്തിനെതിരേ പ്രതിഷേധം; മുസ് ലിംകള്‍ക്കെതിരേ ബജ്‌റംഗ്ദള്‍ ആക്രമണം; കട തകര്‍ത്തു (വീഡിയോ)
ഷിമോഗ: ഉദയ്പൂര്‍ സംഭവത്തിനെതിരേ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ മുസ് ലിംകള്‍ക്കും മുസ് ലിം കച്ചവട സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം. കര്‍ണാടക ഷിമോഗ ജില്ലയിലെ ഭദ്രാവതിയിലാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുസ് ലിംകള്‍ക്കെതിരേ ആക്രമണം അരങ്ങേറിയത്.
#Karnataka : CCTV footage of the Bajrangdal members attacking muslims and vandalising their shop during a protest arranged against #Udaipur incident at Bhadravati, Shimoga district. FIR has been registered against 9 people so far, No updates on any arrest. pic.twitter.com/pMQID1DzKm
— Mohammed Irshad (@Shaad_Bajpe) July 6, 2022
യാതൊരു പ്രകോപനവുമില്ലാതെ മുസ് ലിം കടകളില്‍ അതിക്രമിച്ച് കയറിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കടയിലെ ജീവനക്കാരനെ മര്‍ദിക്കുകയായിരുന്നു. തടയാനെത്തിയ കടയുടമയേയും അക്രമിച്ചു. പോലിസ് നോക്കി നില്‍ക്കേയായിരുന്നു ആക്രമണം. കടയിലെ വസ്ത്രങ്ങളും ഡമ്മികളും അക്രമികള്‍ വലിച്ചെറിഞ്ഞു. കടയില്‍ കയറിവന്ന് യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ഒമ്പത് പേര്‍ക്കെതിരേ കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
RELATED STORIES
ഹൂത്തികളെ ആക്രമിക്കാന് പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTഈജിപ്തില് സ്വര്ണ നാവുള്ള മമ്മികള് കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്'' ചേര്ത്തു;...
22 Dec 2024 3:43 AM GMT'സ്വര്ണ്ണക്കടത്ത്, ആഡംബര വീട് നിര്മാണം': എം ആര് അജിത് കുമാറിന്...
22 Dec 2024 3:01 AM GMTവാര്ത്തയുടെ പേരില് ക്രൈംബ്രാഞ്ച് അന്വേഷണം; മാധ്യമ അടിയന്തരാവസ്ഥ:...
22 Dec 2024 2:20 AM GMT