- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാസ്ബുക്ക് ചോദിച്ചിട്ട് നല്‍കിയില്ല; ഭാര്യയെ നിരവധി തവണ കുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍
BY ANB28 Jan 2025 1:54 PM GMT
X
ANB28 Jan 2025 1:54 PM GMT
കൊച്ചി: ബാങ്ക് അക്കൗണ്ടിന്റെ പാസ്ബുക്ക് നല്‍കാത്തതിന് ഭാര്യയെ കുത്തിക്കൊല്ലാന്‍ നോക്കിയ ഭര്‍ത്താവ് അറസ്റ്റില്‍. ചൊവ്വര ശ്രീമൂലനഗരത്ത് താമസിക്കുന്ന കൂവപ്പടി കൊടുവേലിപ്പടി കല്ലാര്‍കുടി വീട്ടില്‍ പ്രകാശി (48)നെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്. ജനുവരി 26ന് രാത്രി പതിനൊന്നരയോടെ ശ്രീമൂലനഗരത്തെ വീട്ടിലായിരുന്നു ആക്രമണമെന്ന് പോലിസ് പറഞ്ഞു. കിടപ്പുമുറിയില്‍ ഉറങ്ങികിടന്ന ഭാര്യയെ നിരവധി പ്രാവശ്യം കുത്തുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ ടി മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ കാലടി, കോടനാട് സ്‌റ്റേഷനുകളില്‍ കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
110 ഫലസ്തീനികളെ ഇസ്രായേല്‍ മോചിപ്പിച്ചു (വീഡിയോ)
30 Jan 2025 6:08 PM GMTമുഹമ്മദ് ദെയ്ഫ് രക്തസാക്ഷിയായെന്ന് ഹമാസ്
30 Jan 2025 5:49 PM GMTഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍; ചെന്നൈയിനെ തകര്‍ത്തു
30 Jan 2025 5:35 PM GMTഭാര്യയുടെ ബന്ധുവായ പതിനൊന്നുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 78 വര്‍ഷം തടവ്
30 Jan 2025 5:29 PM GMTഗാന്ധി രക്തസാക്ഷിദിനത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
30 Jan 2025 5:21 PM GMT''എണ്ണാന്‍ കഴിയുന്നത്ര എടുത്തോളൂ'' ജീവനക്കാര്‍ക്കായി 95 കോടി രൂപ...
30 Jan 2025 5:11 PM GMT