- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരിലെ ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തനാനുമതി
കണ്ണൂര്‍: ജില്ലയിലെ ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ ബാങ്കുകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ജില്ലാ കലക്ടര്‍ പ്രവര്‍ത്തനാനുമതി നല്‍കി. ഇവിടെ ദിവസങ്ങളായി ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ബാങ്ക് ഇടപാടുകള്‍ സാധ്യമാവാത്ത സാഹചര്യത്തിലാണ് തീരുമാനം. ഇതുപ്രകാരം സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ക്ക് പരിമിതമായ ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി നിശ്ചിത ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാലുവരെ പ്രവര്‍ത്തിക്കാം.
കൂത്തുപറമ്പ്, പയ്യന്നൂര്‍ നഗരസഭകളിലും പെരളശ്ശേരി, കോട്ടയം, നടുവില്‍, മാടായി, പാപ്പിനിശ്ശേരി പഞ്ചായത്തുകളിലും മെയ് അഞ്ചിനും പാനൂര്‍ നഗരസഭയിലും പാട്യം, കണിച്ചാര്‍, മാട്ടൂല്‍, കതിരൂര്‍ പഞ്ചായത്തുകളിലും മെയ് ആറിനും പന്ന്യന്നൂര്‍, കുന്നോത്തുപറമ്പ്, ചെങ്ങളായി, മുഴപ്പിലങ്ങാട്, ചിറ്റാരിപ്പറമ്പ്, കോളയാട് എന്നീ പഞ്ചായത്തുകളില്‍ മെയ് ഏഴിനും പയ്യന്നൂര്‍ നഗരസഭയിലും മൊകേരി, കൂടാളി, ഏഴോം, ന്യൂമാഹി, മാങ്ങാട്ടിടം പഞ്ചായത്തുകളിലും മെയ് എട്ടിനുമാണ് ബാങ്കുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക്ക് ധരിക്കല്‍ ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ പാലിച്ചായിരിക്കണം ബാങ്കുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ഉത്തരവ് വ്യക്തമാക്കി.
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT