- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാസര്‍കോട്ട് വന്‍ സ്വര്‍ണവേട്ട; രണ്ട് കോടിയുടെ ഉരുക്കിയ സ്വര്‍ണം പിടികൂടി
BY BSR22 Jan 2021 5:31 AM GMT
X
BSR22 Jan 2021 5:31 AM GMT
കാസര്‍കോട്: കാസര്‍കോട്ട് സെന്‍ട്രല്‍ എക്‌സൈസ് സംഘത്തിന്റെ വന്‍ സ്വര്‍ണവേട്ട. രണ്ടു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം ഉരുക്കിയ നിലയിലാണ് കണ്ടെത്തിയത്. കര്‍ണാടക ബല്‍ഗാം സ്വദേശികളായ തുഷാര്‍, ജ്യോതിറാം എന്നിവരെയാണ് കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തത്. വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം ഉരുക്കിയ നിലയിലാണ് കണ്ടെത്തിയത്. ബല്‍ഗാം സ്വദേശികളായ രണ്ടുപേരെയും വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വര്‍ണം കോഴിക്കോട് നിന്നു കര്‍ണാടകയിലെ ബല്‍ഗാമിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയതെന്നാണു റിപോര്‍ട്ട്. പള്ളിക്കര ടോള്‍ ഗേറ്റിന് സമീപത്തു നിന്നാണ് കാറിന്റെ പിന്‍ സീറ്റിനുള്ളില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് സ്വര്‍ണം പിടികൂടിയത്.
Big gold hunt in Kasargod; Two crore molten gold was seized
Next Story
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT