- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുസ്തി താരത്തിന്റെ മുഖത്തടിച്ച് ബിജെപി എംപി (വീഡിയോ)
ന്യൂഡല്‍ഹി: വേദിയില്‍ വച്ച് പരസ്യമായി ഗുസ് തി താരത്തിന്റെ മുഖത്തടിച്ച് അപമാനിച്ച് ബിജെപി എംപി. റെസ്‌ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റും കൈസര്‍ഗഞ്ചില്‍ നിന്നുള്ള ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് ആണ് ഗുസ്തി താരത്തിന്റെ മുഖത്തടിച്ചത്. റാഞ്ചിയിലെ ഷഹീദ് ഫാന്‍പത് റായ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ അണ്ടര്‍ 15 ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പിനിടെയാണ് സംഭവം.
BJP सांसद व भारतीय कुश्ती संघ के अध्यक्ष बृजभूषण शरण सिंह ने रांची में अंडर-15 नेशनल कुश्ती चैंपियनशिप के दौरान मंच पर एक युवा पहलवान को थप्पड़ जड़ दिया। वीडियो वायरल… pic.twitter.com/Tlm6LpXSHG
— Ashraf Hussain (@AshrafFem) December 17, 2021
പ്രായം കൂടിയെന്ന് പറഞ്ഞ് ഒരു താരത്തെ മല്‍സരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് വേദിയിലെത്തിയ താരത്തേയാണ് ബിജെപി എംപി പരസ്യമായി മുഖത്തടിച്ച് വേദിയില്‍ നിന്നും തള്ളിമാറ്റിയത്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഗുസ്തി താരത്തിനാണ് മര്‍ദനമേറ്റത്. ജാര്‍ഖണ്ഡ് റെസ്‌ലിംഗ് അസോസിയേഷന്‍ പ്രസിഡന്റ് ഭോലാനാഥ് സിംഗും അവിടെയുണ്ടായിരുന്ന മറ്റ് അംഗങ്ങളും വേദിയിലേക്ക് ഓടിയെത്തി ബിജെപി എംപിയെ തടഞ്ഞ് റസ് ലിങ് താരത്തെ വേദിയില്‍ നിന്ന് മാറ്റുകയായിരുന്നു.
RELATED STORIES
കശ്മീരിലെ ഉറിയില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയെന്ന് സൈന്യം;...
23 April 2025 4:04 AM GMTതിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസിലെ പ്രതി അമിത് പിടിയില്‍
23 April 2025 3:51 AM GMTഭീല്‍ ആദിവാസികളെ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ബജ്റംഗ്ദള്‍; യുഎസ്...
23 April 2025 3:21 AM GMTപഹല്‍ഗാം ആക്രമണം; ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ചര്‍ച്ച നടത്തി...
23 April 2025 2:51 AM GMTദാറുല്‍ ഉലൂം ദയൂബന്ദില്‍ മൊബൈല്‍ ഫോണിന് വിലക്ക്
23 April 2025 2:37 AM GMTകോട്ടയം ഇരട്ടക്കൊല; കോടാലിയിലെ വിരലടയാളം അമിത്തിന്റേത് തന്നെയെന്ന്...
23 April 2025 2:04 AM GMT