- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങള്‍ മരിച്ചു
BY ANB30 Oct 2024 5:14 AM GMT
X
ANB30 Oct 2024 5:14 AM GMT
തളിപ്പറമ്പ്:മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചു. തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയായിരുന്ന പി സി പി മഹമൂദ് ഹാജിയുടെയും ആമിനയുടെയും മകനായ എം അന്‍വറാണ്(44) മരിച്ചത്. മുബീന സ്‌റ്റോണ്‍ ക്രഷര്‍ ഉടമയാണ്. അന്‍വറിന്റെ സഹോദരന്‍ സാഹിറും (40) ഇന്നലെ മരിച്ചിരുന്നു. ഇരുവരും കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇരുവരുടെയും ഭാര്യമാരും ചികില്‍സയിലാണ്. ഏതാനും ദിവസം മുമ്പ് കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ നിന്ന് കുടുംബസമേതം ഭക്ഷണം കഴിച്ചിരുന്നതായി പറയപ്പെടുന്നു. സഹോദരങ്ങള്‍: റഷീദ, ഫൗസിയ, ഷബീന.
Next Story
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT