- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുംബൈയില്‍ ബസ് വാഹനങ്ങളില്‍ ഇടിച്ച് നാല് മരണം(വീഡിയോ)
ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകട കാരണമെന്നാണ് പ്രാഥമികനിഗമനം.
മുംബൈ: കുര്‍ളയില്‍ ബസ് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. 29 പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി 9.50ഓടെയായിരുന്നു അപകടം. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അതിവേഗത്തിലെത്തിയ ബ്രിഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അണ്ടര്‍ടേക്കിങ് ബസ് ഓട്ടോറിക്ഷയിലാണ് ആദ്യം ഇടിച്ചത്. പിന്നീട് ബൈക്കുകളെയും കാല്‍നടയാത്രക്കാരെയും കാറുകളെയും ഇടിച്ചു. ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന്റെ ഗെയിറ്റിലും ബസ് ഇടിച്ചതായി പോലിസ് പറഞ്ഞു. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകട കാരണമെന്നാണ് പ്രാഥമികനിഗമനം.
വീഡിയോകള്‍ പ്രായപൂര്‍ത്തിയായവര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ കാണുക
At least three people died and 25 others were injured after #Mumbai's civic transport body #BEST's bus hit pedestrians and vehicles in the city's #Kurla area on Monday.
— Hate Detector 🔍 (@HateDetectors) December 9, 2024
"25 people have been injured. Out of these, three were brought dead," a staff nurse at Kurla Bhabha Hospital… pic.twitter.com/rIk2aIJDDl
#KURLAWEST #Mumbai #Incident#MUMBAI #KURLA pic.twitter.com/G223SB0Kbj
— Vishal Rathod (@VishalR80160442) December 9, 2024
मुंबई के कुर्ला इलाके में भीषण सड़क हादसा,BEST बस ने कई गाड़ियों को मारी टक्कर।
— Indrajeet chaubey (@indrajeet8080) December 9, 2024
ये हादसे में 20 लोग बुरी तरह घायल,3 लोगो की हुई मौत,मौत का आंकड़ा बढ़ सकता है।#Kurla#Mumbai@myBESTBus @MumbaiPolice pic.twitter.com/ncQAW14Nhd
RELATED STORIES
ഗസയിലെ കുഞ്ഞുങ്ങളെ കണ്ണീരിലാഴ്ത്തി നബ്ഹാനും യാത്രയായി പേരക്കുട്ടികളുടെ ...
17 Dec 2024 11:02 AM GMTഷാനിന്റേത് ബീഭല്‍സമായ കൊലപാതകം; പ്രോസിക്യൂഷന്റെ വീഴ്ച്ചകള്‍...
12 Dec 2024 3:46 AM GMTസിറിയ പിടിച്ച് ഹയാത് താഹിര്‍ അല്‍ ശാം; ആരാണ് നേതാവ് അബു മുഹമ്മദ് അല്‍...
8 Dec 2024 8:54 AM GMTസുപ്രിംകോടതി തുറന്നുവിട്ട ഭൂതങ്ങള്‍ രാജ്യത്തെ വേട്ടയാടുന്നു (വീഡിയോ)
6 Dec 2024 5:35 PM GMTപോപുലര്‍ ഫ്രണ്ടിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ല; ...
4 Dec 2024 3:45 PM GMT'ഫലസ്തീനില്‍ ബാങ്ക് മുഴങ്ങുന്നത് തുടരും, കേള്‍ക്കാന്‍...
3 Dec 2024 2:16 PM GMT