- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുഞ്ഞിന് മുമ്പില്‍വച്ച് പിടിച്ചുപറി സംഘം യുവതിയെ കുത്തിക്കൊലപ്പെടുത്തി (വീഡിയോ)
ശനിയാഴ്ച്ച രാത്രി 9.30ന് ഡല്‍ഹി ആദര്‍ശ് നഗറിലാണ് സംഭവം.
ന്യൂഡല്‍ഹി: മാല പിടിച്ചു പറി ചെറുത്ത യുവതിയെ കുത്തിക്കൊന്നു. ശനിയാഴ്ച്ച രാത്രി 9.30ന് ഡല്‍ഹി ആദര്‍ശ് നഗറിലാണ് സംഭവം. 25 വയസ്സുകാരിയായ സിമ്രാന്‍ കൈക്കുഞ്ഞുമ്മായി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ കേസെടുത്ത പോലിസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.
സാധനങ്ങള്‍ വാങ്ങിയ ശേഷം തന്റെ കൈക്കുഞ്ഞിനും അമ്മയ്ക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സിമ്രാന്‍. ആള്‍തിരക്കില്ലാത്ത വഴിയിലേക്ക് കടന്ന സിമ്രാന് പുറകിലൂടെ വന്ന രണ്ട് പേര്‍ അവരുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ കാണാം. മാല പൊട്ടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ അക്രമികളില്‍ ഒരാള്‍ സിമ്രാനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ സിമ്രാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് സിമ്രാന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത ഡല്‍ഹി പോലിസ് പത്ത് സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായി പോലിസ് വ്യക്തമാക്കി.
Justin - A woman stabbed to death by a snatcher in #Delhi's Adarsh Nagar area. She was carrying her two year old baby as well. The snatcher managed to run after stabbing her. Delhi police trying to nab the accused. #shocking #streetcrime pic.twitter.com/xeFHcOWEGF
— alok singh (@AlokReporter) February 28, 2021
RELATED STORIES
ബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTഅന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMT