Sub Lead

ഡോ.പി സരിനെ കോണ്‍ഗ്രസ് പുറത്താക്കി

ഡോ.പി സരിനെ കോണ്‍ഗ്രസ് പുറത്താക്കി
X

തിരുവനന്തപുരം: സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അച്ചടക്ക ലംഘനത്തിന്റേയും പേരില്‍ ഡോ. പി. സരിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ്. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി അഡ്വ.എം ലിജു അറിയിച്ചു.

Next Story

RELATED STORIES

Share it