- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: തലസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 222 പേരില്‍ 203ഉം സമ്പര്‍ക്കം വഴി
തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായി വര്‍ധനവ്. ഇന്ന് 222 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 203 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
രോഗം ബാധിച്ചവരുടെ പൂര്‍ണവിവരം:
1. പുതുക്കുറിച്ചി സ്വദേശി(53), സമ്പര്‍ക്കം.
2. കല്ലറ സ്വദേശി(57), സമ്പര്‍ക്കം.
3. പെരിങ്കുഴി സ്വദേശി(39), സമ്പര്‍ക്കം.
4. മുട്ടട അറപ്പുര ലൈന്‍ സ്വദേശി((39), സമ്പര്‍ക്കം.
5. അന്യസംസ്ഥാന തൊഴിലാളി(29)
6. പൊഴിയൂര്‍ സ്വദേശിനി(22), സമ്പര്‍ക്കം.
7. പൂന്തുറ സ്വദേശിനി(26), സമ്പര്‍ക്കം.
8. ഊന്നിമൂട് സ്വദേശി(26), സമ്പര്‍ക്കം.
9. ചിറയിന്‍കീഴ് സ്വദേശി(36), സമ്പര്‍ക്കം.
10. പൂന്തുറ സ്വദേശിനി(25), സമ്പര്‍ക്കം.
11. മാമ്പള്ളി സ്വദേശി(36), സമ്പര്‍ക്കം.
12. പുതിയതുറ സ്വദേശിനി(24), സമ്പര്‍ക്കം.
13. പുതിയതുറ സ്വദേശി(41), സമ്പര്‍ക്കം.
14. ഊക്കോട് സ്വദേശി(13), സമ്പര്‍ക്കം.
15. പുതിയതുറ ചെക്കിട്ടവിളാകം സ്വദേശി(61), സമ്പര്‍ക്കം.
16. മരിയാമുട്ടം സ്വദേശി(13), സമ്പര്‍ക്കം.
17. ചങ്ങനാശ്ശേരി സ്വദേശി(23), സമ്പര്‍ക്കം.
18. ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍ സ്വദേശി(46), സമ്പര്‍ക്കം.
19. പരുത്തിക്കുഴി സ്വദേശി(34), സമ്പര്‍ക്കം.
20. പൂന്തുറ ചേരിയാമുട്ടം സ്വദേശിനി(18), സമ്പര്‍ക്കം.
21. നെയ്യാറ്റിന്‍കര മായവിളാകം സ്വദേശിനി(32), സമ്പര്‍ക്കം.
22. പൂവച്ചല്‍ ആലുമുക്ക് സ്വദേശി(2), സമ്പര്‍ക്കം.
23. ആനക്കുടി ഒഴുക്കുപാറ സ്വദേശി(55), സമ്പര്‍ക്കം.
24. പുല്ലുവിള പുരയിടം സ്വദേശിനി(28), സമ്പര്‍ക്കം.
25. പുതുക്കുറിച്ചി സ്വദേശി(19), സമ്പര്‍ക്കം.
26. മുട്ടത്തറ സ്വദേശിനി(42), സമ്പര്‍ക്കം.
27. പൂന്തുറ സ്വദേശിനി(21), സമ്പര്‍ക്കം.
28. കിളിമാനൂര്‍ സ്വദേശി(40), സമ്പര്‍ക്കം.
29. ചെങ്കല്‍ കരിയോട് സ്വദേശിനി(28), ഉറവിടം വ്യക്തമല്ല.
30. വടശ്ശേരിക്കര സ്വദേശിനി(42), സമ്പര്‍ക്കം.
31. ആനയറ സ്വദേശി(40), സമ്പര്‍ക്കം.
32. പുതിയതുറ സ്വദേശിനി(37), സമ്പര്‍ക്കം.
33. പൂന്തുറ ചേരിയാമുട്ടം സ്വദേശിനി(11), സമ്പര്‍ക്കം.
34. ഇഞ്ചിവിള പാറശ്ശാല സ്വദേശി(63), സമ്പര്‍ക്കം.
35. പുതിയതുറ സ്വദേശിനി(61), സമ്പര്‍ക്കം.
36. പുതിയതുറ ചെക്കിട്ടവിളാകം സ്വദേശി(25), സമ്പര്‍ക്കം.
37. പുതിയതുറ സ്വദേശി(68), സമ്പര്‍ക്കം.
38. അരുവിപ്പുറം സ്വദേശിനി(29), സമ്പര്‍ക്കം.
39. പാറശ്ശാല സ്വദേശി(18), സമ്പര്‍ക്കം.
40.പൂന്തുറ സ്വദേശിനി(50), സമ്പര്‍ക്കം.
41. പുതിയതുറ സ്വദേശി(6 മാസം), സമ്പര്‍ക്കം.
42. അരുവിപ്പുറം സ്വദേശി(65), സമ്പര്‍ക്കം.
43. കരിംകുളം സ്വദേശി(36), സമ്പര്‍ക്കം.
44. അരുവിപ്പുറം സ്വദേശിനി(26), സമ്പര്‍ക്കം.
45. അഞ്ചുതെങ്ങ് സ്വദേശിനി(51), സമ്പര്‍ക്കം.
46. പൂന്തുറ ചേരിയാമുട്ടം സ്വദേശിനി(13), സമ്പര്‍ക്കം.
47. പൊഴിയൂര്‍ സ്വദേശിനി(51), സമ്പര്‍ക്കം.
48. വള്ളക്കടവ് സ്വദേശിനി(60), സമ്പര്‍ക്കം.
49. വള്ളക്കടവ് സ്വദേശി(39), സമ്പര്‍ക്കം.
50. പുതിയതുറ സ്വദേശി(20), സമ്പര്‍ക്കം.
51. പുതിയതുറ സ്വദേശിനി(20), സമ്പര്‍ക്കം.
52. വലിയതുറ സ്വദേശി(31), സമ്പര്‍ക്കം.
53. കോവളം സ്വദേശിനി(51), സമ്പര്‍ക്കം.
54. പുതുക്കുറിച്ചി സ്വദേശിനി(43), സമ്പര്‍ക്കം.
55. പുതുക്കുറിച്ചി സ്വദേശി(14), സമ്പര്‍ക്കം.
56. പുതുക്കുറിച്ചി സ്വദേശി(17), സമ്പര്‍ക്കം.
57. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനി(21), സമ്പര്‍ക്കം.
58. ആനയറ സ്വദേശിനി(27), സമ്പര്‍ക്കം.
59. നെടുങ്കണ്ടം സ്വദേശി(58), സമ്പര്‍ക്കം.
60. വള്ളക്കടവ് സ്വദേശിനി(55), സമ്പര്‍ക്കം.
61. വലിയതുറ സ്വദേശിനി(27), സമ്പര്‍ക്കം.
62. അഞ്ചുതെങ്ങ് സ്വദേശി(44), സമ്പര്‍ക്കം.
63. ആലുകാട് മൂന്നാറ്റുമുക്ക് സ്വദേശി(40), സമ്പര്‍ക്കം.
64. പുതിയതുറ പുരയിടം സ്വദേശിനി(49), സമ്പര്‍ക്കം.
65. പുതിയതുറ സ്വദേശി(35), സമ്പര്‍ക്കം.
66. പുതിയതുറ സ്വദേശി(66), സമ്പര്‍ക്കം.
67. പൂന്തുറ സ്വദേശിനി(56), സമ്പര്‍ക്കം.
68. യു.എ.ഇയില്‍ നിന്നെത്തിയ നെടുമങ്ങാട് പാലോട് സ്വദേശി(34).
69. പെരുങ്കടവിള മഞ്ചവിളാകം സ്വദേശി(31), സമ്പര്‍ക്കം.
70. പൊഴിയൂര്‍ കരിമ്പനവിളാകം സ്വദേശിനി(19), സമ്പര്‍ക്കം.
71. പുല്ലുവിള സ്വദേശിനി(34), സമ്പര്‍ക്കം.
72. പുതുക്കുറിച്ചി സ്വദേശി(43), സമ്പര്‍ക്കം.
73. എയര്‍പോര്‍ട്ട് റോഡ് സ്വദേശി(58), സമ്പര്‍ക്കം.
74. പുതുക്കുറിച്ചി സ്വദേശിനി(40), സമ്പര്‍ക്കം.
75. പൊഴിയൂര്‍ സ്വദേശിനി(44), സമ്പര്‍ക്കം.
76. പൊഴിയൂര്‍ സ്വദേശി(16), സമ്പര്‍ക്കം.
77. പൂവാര്‍ സ്വദേശി(9), സമ്പര്‍ക്കം.
78. പൂവാര്‍ സ്വദേശിനി(19), സമ്പര്‍ക്കം.
79. പുതുക്കുറിച്ചി സ്വദേശി(24), സമ്പര്‍ക്കം.
80. പുരയിടം കൊച്ചുപള്ളി സ്വദേശി(28), സമ്പര്‍ക്കം.
81. പുതുക്കുറിച്ചി സ്വദേശി(26), സമ്പര്‍ക്കം.
82. പുതുക്കുറിച്ചി സ്വദേശിനി(24), സമ്പര്‍ക്കം.
83. പുല്ലുവിള സ്വദേശിനി(39), സമ്പര്‍ക്കം.
84. പുല്ലുവിള സ്വദേശി(68), സമ്പര്‍ക്കം.
85. പുതുക്കുറിച്ചി സ്വദേശി(29), സമ്പര്‍ക്കം.
86. പുരയിടം കൊച്ചുതുറ സ്വദേശി(15), സമ്പര്‍ക്കം.
87. പൊഴിയൂര്‍ സ്വദേശിനി(14), സമ്പര്‍ക്കം.
88. പുതിയതുറ സ്വദേശിനി(19), സമ്പര്‍ക്കം.
89. പണ്ടകശ്ശാല സ്വദേശിനി(30), സമ്പര്‍ക്കം.
90. പേരൂര്‍ക്കട സ്വദേശി(29), സമ്പര്‍ക്കം.
91. അഞ്ചുതെങ്ങ് സ്വദേശിനി(58), സമ്പര്‍ക്കം.
92. യുഎഇയില്‍ നിന്നെത്തിയ ആറ്റിങ്ങല്‍ സ്വദേശി(27).
93. പാറശ്ശാല കോടവിളാകം സ്വദേശി(14), സമ്പര്‍ക്കം.
94. പാറശ്ശാല സ്വദേശി(51), സമ്പര്‍ക്കം.
95. ചിറയിന്‍കീഴ് കടകം സ്വദേശി(54), സമ്പര്‍ക്കം.
96. പുതുക്കുറിച്ചി സ്വദേശി(32), സമ്പര്‍ക്കം.
97. ആനയറ സ്വദേശിനി(40), സമ്പര്‍ക്കം.
98. ചേക്കട സ്വദേശി(46), വീട്ടുനീരീക്ഷണം.
99. പൗഡിക്കോണം സ്വദേശിനി(29), സമ്പര്‍ക്കം.
100. പുരയിടം കൊച്ചുതുറ സ്വദേശിനി(39), സമ്പര്‍ക്കം.
101. പുതുക്കുറിച്ചി സ്വദേശിനി(4), സമ്പര്‍ക്കം.
102. പുതിയതുറ സ്വദേശിനി(58), സമ്പര്‍ക്കം.
103. പൂന്തുറ സ്വദേശിനി(91), സമ്പര്‍ക്കം.
104. പൊഴിയൂര്‍ സ്വദേശി(61), സമ്പര്‍ക്കം.
105. പുതിയതുറ സ്വദേശിനി(23), സമ്പര്‍ക്കം.
106. അരുവിപ്പുറം സ്വദേശിനി(54), സമ്പര്‍ക്കം.
107. അരുവിപ്പുറംസ്വദേശി(36), സമ്പര്‍ക്കം.
108. മെഡിക്കല്‍ കോളേജ് സ്വദേശി(24), വീട്ടുനിരീക്ഷണം.
109. മഹാരാഷ്ട്രയില്‍ നിന്നെത്തിയ തിരുനെല്‍വേലി സ്വദേശി(70).
110. വലിയതുറ സ്വദേശിനി(62), സമ്പര്‍ക്കം.
111. കന്യാകുമാരി സ്വദേശിനി(67), സമ്പര്‍ക്കം.
112. പുതിയതുറ സ്വദേശിനി(50), സമ്പര്‍ക്കം.
113. പുതിയതുറ സ്വദേശി(33), സമ്പര്‍ക്കം.
114. പുതിയതുറ സ്വദേശിനി(67), സമ്പര്‍ക്കം.
115. ചെങ്കല്‍ കോടങ്കര സ്വദേശി(62), സമ്പര്‍ക്കം.
116. യു.എ.ഇയില്‍ നിന്നെത്തിയ കവടിയാര്‍ സ്വദേശി(45)
117. പെരുങ്കടവിള സ്വദേശിനി(28), വീട്ടുനിരീക്ഷണം.
118. പൂവാര്‍ സ്വദേശിനി(19), സമ്പര്‍ക്കം.
119. പുല്ലുവിള പുരയിടം സ്വദേശിനി(27), സമ്പര്‍ക്കം.
120. പൂന്തുറ ചേരിയമുട്ടം സ്വദേശിനി(41), സമ്പര്‍ക്കം.
121. പെരുമാതുറ സ്വദേശിനി(22), സമ്പര്‍ക്കം.
122. തമിഴ്‌നാട് വെള്ളാംകോട് സ്വദേശി(56), സമ്പര്‍ക്കം.
123. കാരക്കോണം കുന്നത്തുകാല്‍ സ്വദേശി(52), സമ്പര്‍ക്കം.
124. പാപ്പനംകോട് സ്വദേശിനി(16), സമ്പര്‍ക്കം.
125. മണക്കാട് കൊഞ്ചിറവിള സ്വദേശി(23), സമ്പര്‍ക്കം.
126. വട്ടപ്പാറ സ്വദേശിനി(27), വീട്ടുനിരീക്ഷണം.
127. പ്ലാമൂട്ടുകട സ്വദേശി(78), സമ്പര്‍ക്കം.
128. പൂന്തുറ സ്വദേശിനി(47), സമ്പര്‍ക്കം.
129. പൂവാര്‍ സ്വദേശി(27), സമ്പര്‍ക്കം.
130. ബീമാപള്ളി സ്വദേശിനി(63), സമ്പര്‍ക്കം.
131. അരുവിപ്പുറം സ്വദേശിനി(4), സമ്പര്‍ക്കം.
132. പുതിയതുറ സ്വദേശി(85), സമ്പര്‍ക്കം.
133. പുതുക്കുറിച്ചി സ്വദേശി(78), സമ്പര്‍ക്കം.
134. പൂന്തുറ സ്വദേശിനി(63), സമ്പര്‍ക്കം.
135. വലിയതുറ സ്വദേശി(65), സമ്പര്‍ക്കം.
136. പൂന്തുറ ചേരിയമുട്ടം സ്വദേശിനി(9), സമ്പര്‍ക്കം.
137. പൂന്തുറ ചേരിയമുട്ടം സ്വദേശിനി(11), സമ്പര്‍ക്കം.
138. പുല്ലുവിള പള്ളം സ്വദേശിനി(23), സമ്പര്‍ക്കം.
139. പൂവാര്‍ സ്വദേശിനി(40), സമ്പര്‍ക്കം.
140. പുതിയതുറ സ്വദേശിനി(20), സമ്പര്‍ക്കം.
141. പെരുകാവ് സ്വദേശിനി(37), സമ്പര്‍ക്കം.
142. ചെമ്പഴന്തി അണിയൂര്‍ സ്വദേശി(48), സമ്പര്‍ക്കം.
143. പൂന്തുറ സ്വദേശിനി(31), സമ്പര്‍ക്കം.
144. പൂവാര്‍ സ്വദേശിനി(51), സമ്പര്‍ക്കം.
145. പാറശ്ശാല കാരോട് സ്വദേശി(73), സമ്പര്‍ക്കം.
146. പുതിയതുറ സ്വദേശി(7), സമ്പര്‍ക്കം.
147. അഞ്ചുതെങ്ങ് സ്വദേശിനി(59), സമ്പര്‍ക്കം.
148. പൂന്തുറ നടുത്തുറ സ്വദേശിനി(70), സമ്പര്‍ക്കം.
149. തമിഴ്‌നാട്ടില്‍ നിന്നെത്തിയ മണക്കാട് കുളത്തൂര്‍ സ്വദേശിനി(32)
150. ചിറയിന്‍കീഴ് സ്വദേശി(35), സമ്പര്‍ക്കം.
151. പുല്ലുവിള സ്വദേശി(25), സമ്പര്‍ക്കം.
152. പുതുക്കുറിച്ചി സ്വദേശി(17), സമ്പര്‍ക്കം.
153. പുതിയതുറ സ്വദേശി(68), സമ്പര്‍ക്കം.
154. പൂവാര്‍ സ്വദേശി(46), സമ്പര്‍ക്കം.
155. യുഎഇയില്‍ നിന്നെത്തിയ മണക്കാട് സ്വദേശി(22)
156. റസല്‍പുരം സ്വദേശി(75), സമ്പര്‍ക്കം.
157. യുഎഇയില്‍ നിന്നെത്തിയ വര്‍ക്കല അയിരൂര്‍ സ്വദേശി(51)
158. മൂന്നാറ്റുമുക്ക് സ്വദേശിനി(29), സമ്പര്‍ക്കം.
159. നേമം പള്ളിച്ചല്‍ സ്വദേശി(50), സമ്പര്‍ക്കം.
160. ആനയറ സ്വദേശി(24), വീട്ടുനിരീക്ഷണം.
161. കുളത്തൂര്‍ സ്വദേശി(41), സമ്പര്‍ക്കം.
162. പാളയം സ്വദേശി(23), സമ്പര്‍ക്കം.
163. പാറശ്ശാല പരശുവയ്ക്കല്‍ സ്വദേശിനി(58), സമ്പര്‍ക്കം.
164. യുഎഇയില്‍ നിന്നെത്തിയ കല്ലറ പാലമുക്ക് സ്വദേശി(51)
165. തൈക്കാട് സ്വദേശിനി(40), സമ്പര്‍ക്കം.
166. പുതിയതുറ സ്വദേശി(40), സമ്പര്‍ക്കം.
167. ബീമാപള്ളി സ്വദേശി(23), സമ്പര്‍ക്കം.
168. പാറശ്ശാല സ്വദേശി(52), സമ്പര്‍ക്കം.
169. ഇടവ സ്വദേശി(44), സമ്പര്‍ക്കം.
170. വള്ളക്കടവ് സ്വദേശി(49), സമ്പര്‍ക്കം.
171. മഞ്ചപ്പാറസ്വദേശി(32), സമ്പര്‍ക്കം.
172. പൂവാര്‍ സ്വദേശിനി(31), സമ്പര്‍ക്കം.
173. പരുത്തിക്കുഴി സ്വദേശിനി(38), സമ്പര്‍ക്കം.
174. പൂന്തുറ മാണിക്യവിളാകം സ്വദേശിനി(27), സമ്പര്‍ക്കം.
175. പുതിയതുറ സ്വദേശിനി(27), സമ്പര്‍ക്കം.
176. പൂന്തുറ ചേരിയമുട്ടം സ്വദേശിനി(34), സമ്പര്‍ക്കം.
177. പൂന്തുറ ന്യൂകോളനി സ്വദേശിനി(41), സമ്പര്‍ക്കം.
178. കാലടി സ്വദേശി(30), സമ്പര്‍ക്കം.
179. പുതിയതുറ സ്വദേശിനി(17), സമ്പര്‍ക്കം.
180. കല്ലടിച്ചാവിള തുണ്ടത്തില്‍ സ്വദേശി(28), സമ്പര്‍ക്കം.
181. പൂവാര്‍ സ്വദേശിനി(24), സമ്പര്‍ക്കം.
182. യുഎഇയില്‍ നിന്നെത്തിയ ആറാലുമൂട് സ്വദേശി(26).
183. അരുവിപ്പുറം സ്വദേശിനി(59), സമ്പര്‍ക്കം.
184. പുതുക്കുറിച്ചി സ്വദേശിനി(29), സമ്പര്‍ക്കം.
185. പുതുക്കുറിച്ചി സ്വദേശി(42), സമ്പര്‍ക്കം.
186. അരുവിപ്പുറം സ്വദേശി(1), സമ്പര്‍ക്കം.
187. പാറശ്ശാല സ്വദേശിനി(31), സമ്പര്‍ക്കം.
188. പുല്ലുവിള സ്വദേശിനി(50), സമ്പര്‍ക്കം.
189. നിലമാമൂട് ചെറിയകൊല്ല സ്വദേശിനി(24), സമ്പര്‍ക്കം.
190. നെടുമങ്ങാട് മേമല സ്വദേശി(24), സമ്പര്‍ക്കം.
191. പാറശ്ശാല കോഴിവിള സ്വദേശി(27), സമ്പര്‍ക്കം.
192. പാപ്പനംകോട് സ്വദേശിനി(39), സമ്പര്‍ക്കം.
193. പൂന്തുറ സ്വദേശി(22), സമ്പര്‍ക്കം.
194. പൂന്തുറ ന്യൂകോളനി സ്വദേശിനി(60), സമ്പര്‍ക്കം.
195. പുതുക്കുറിച്ചി സ്വദേശി(53), സമ്പര്‍ക്കം.
196. യുഎഇയില്‍ നിന്നെത്തിയ മെഡിക്കല്‍ കോളേജ് സ്വദേശി(37).
197. ചെങ്കല്‍ കോടങ്കര സ്വദേശിനി(56), സമ്പര്‍ക്കം.
198. ബീമാപള്ളി സ്വദേശിനി(38), സമ്പര്‍ക്കം.
199. ചൊവ്വള്ളൂര്‍ സ്വദേശി(30), വീട്ടുനിരീക്ഷണം.
200. വട്ടിയൂര്‍ക്കാവ് സ്വദേശി(60), സമ്പര്‍ക്കം.
201. പൂന്തുറ സ്വദേശിനി(47), സമ്പര്‍ക്കം.
202. ശാസ്തമംഗലം സ്വദേശി(31), സമ്പര്‍ക്കം.
203. തിരുവല്ലം ചെമ്മാനുവിള സ്വദേശിനി(53), സമ്പര്‍ക്കം.
204. പൂവാര്‍ സ്വദേശി (58), സമ്പര്‍ക്കം.
205. പുതിയതുറ സ്വദേശി(51), സമ്പര്‍ക്കം.
206. മുട്ടത്തറ സ്വദേശി(80), സമ്പര്‍ക്കം.
207. ഇഞ്ചിവിള സ്വദേശിനി(27), സമ്പര്‍ക്കം.
208. വലിയതുറ സ്വദേശി(62), സമ്പര്‍ക്കം.
209. പുല്ലുവിള സ്വദേശിനി(43), സമ്പര്‍ക്കം.
210. പുതുക്കുറിച്ചി സ്വദേശിനി(39), സമ്പര്‍ക്കം.
211. മുട്ടത്തറ പൊന്നറ കോളനി സ്വദേശി(48), സമ്പര്‍ക്കം.
212. അഞ്ചുതെങ്ങ് സ്വദേശിനി(23), സമ്പര്‍ക്കം.
213. യുഎഇയില്‍ നിന്നെത്തിയ നേമം സ്വദേശി(33)
214. മേനംകുളം സ്വദേശി(32), സമ്പര്‍ക്കം.
215. കരമന സ്വദേശി(20), സമ്പര്‍ക്കം.
216. താന്നിമൂട് സ്വദേശി(29), സമ്പര്‍ക്കം.
217. പാറശ്ശാല കോവില്‍നട സ്വദേശി(28), സമ്പര്‍ക്കം.
218. അരുവിപ്പുറം സ്വദേശിനി(24), സമ്പര്‍ക്കം.
219. പൂന്തുറ ന്യൂകോളനി സ്വദേശിനി(62), സമ്പര്‍ക്കം.
220. തെന്നൂര്‍ സ്വദേശിനി(58), സമ്പര്‍ക്കം.
221. പൂവാര്‍ സ്വദേശി(35), സമ്പര്‍ക്കം.
222. പുതിയതുറ സ്വദേശി(54), സമ്പര്‍ക്കം.
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTഅന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT