- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊല്ലത്ത് ഇന്ന് 74 പേര്‍ക്ക് കൊവിഡ്; 59 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ
കൊല്ലം: ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നു വന്ന 10 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 4 പേര്‍ക്കും സമ്പര്‍ക്കം മൂലം 59 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ചെറിയഴീക്കല്‍ സ്വദേശിനിയും തിരുവനന്തപുരം പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയുമായ യുവതിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 70 പേര്‍ രോഗമുക്തി നേടി.
വിദേശത്ത് നിന്നെത്തിയവര്‍(സ്ഥലം, വയസ്സ്, വിദേശരാജ്യം)
1 കുണ്ടറ സ്വദേശി-29, കുവൈത്ത്
2 കുലശേഖരപുരം സ്വദേശി-26-സൗദി അറേബ്യ
3 തൃക്കരുവ സ്വദേശി-36-ദുബയ്
4 നീണ്ടകര സ്വദേശി-27-ദുബയ്
5 പനയം സ്വദേശി-48 -യുഎഇ
6 പനയം സ്വദേശി-21-തജികിസ്ഥാന്‍
7 പനയം സ്വദേശിനി-24-സൗദി അറേബ്യ
8 വെസ്റ്റ് കല്ലട സ്വദേശി-29-കുവൈത്ത്
9 ശക്തികുളങ്ങര സ്വദേശി-48-സൗദി അറേബ്യ
10 ശക്തികുളങ്ങര സ്വദേശി-36-ഷാര്‍ജ
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
11 തമിഴ് നാട് കന്യാകുമാരി സ്വദേശി-38-തമിഴ് നാട്
12 തമിഴ് നാട് കുളച്ചല്‍ സ്വദേശി-34-കന്യാകുമാരി
13 തൃക്കരുവ സ്വദേശി-21-മധ്യപ്രദേശ്
14 ശക്തികുളങ്ങര സ്വദേശി-45-തമിഴ് നാട്
സമ്പര്‍ക്കം മൂലം രോഗബാധ സ്ഥിരീകരിച്ചവര്‍(സ്ഥലം, വയസ്സ്)
15 അഞ്ചല്‍ താഴമേല്‍ സ്വദേശി-18
16 അഞ്ചല്‍ താഴമേല്‍ സ്വദേശി-40
17 അഞ്ചല്‍ താഴമേല്‍ സ്വദേശി-28
18 അഞ്ചല്‍ താഴമേല്‍ സ്വദേശിനി-26
19 അഞ്ചല്‍ സ്വദേശി-24
20 അഞ്ചല്‍ സ്വദേശി-30
21 അഞ്ചല്‍ സ്വദേശി-2
22 അഞ്ചല്‍ സ്വദേശി-17
23 അഞ്ചല്‍ സ്വദേശി-23
24 അഞ്ചല്‍ സ്വദേശി-45
25 അഞ്ചല്‍ സ്വദേശി-26
26 അഞ്ചല്‍ സ്വദേശി-1
27 അഞ്ചല്‍ സ്വദേശി-3
28 അഞ്ചല്‍ സ്വദേശി-40
29 അഞ്ചല്‍ സ്വദേശി-29
30 അഞ്ചല്‍ സ്വദേശി-65
31 അഞ്ചല്‍ സ്വദേശിനി-26
32 അഞ്ചല്‍ സ്വദേശിനി-19
33 അഞ്ചല്‍ സ്വദേശിനി-10
34 അഞ്ചല്‍ സ്വദേശിനി-63
35 അഞ്ചല്‍ സ്വദേശിനി-45
36 അഞ്ചല്‍ സ്വദേശിനി-45
37 അഞ്ചല്‍ സ്വദേശിനി-18
38 അമ്പലപ്പുഴ സ്വദേശി-45
39 അലയമണ്‍ സ്വദേശി-50
40 ഇളമാട് സ്വദേശി-17
41 ഇളമാട് സ്വദേശി-67
42 ഓച്ചിറ പായിക്കുഴി സ്വദേശി-31
43 കരവാളൂര്‍ സ്വദേശിനി-37
44 കരവാളൂര്‍ സ്വദേശിനി-3
45 കാവനാട് സ്വദേശി-61
46 കുമ്മിള്‍ കടയ്ക്കല്‍ സ്വദേശി-26(തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്)
47 കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി-29
48 കുലശേഖരപുരം സ്വദേശിനി-70
49 കൊട്ടാരക്കര മുസ് ലിം സ്ട്രീറ്റ് സ്വദേശി-2 മാസം
50 കൊട്ടാരക്കര മുസ് ലിം സ്ട്രീറ്റ് സ്വദേശി-34
51 കൊട്ടാരക്കര മുസ് ലിം സ്ട്രീറ്റ് സ്വദേശി-34
52 കൊട്ടാരക്കര മുസ് ലിം സ്ട്രീറ്റ് സ്വദേശിനി-58
53 കൊട്ടാരക്കര മുസ് ലിം സ്ട്രീറ്റ് സ്വദേശിനി-22
54 കൊട്ടാരക്കര സ്വദേശിനി-32
55 ചടയമംഗലം സ്വദേശിനി-48
56 ചവറ സ്വദേശി-24
57 ചവറ സ്വദേശി-38
58 ചവറ സ്വദേശിനി-2
59 ചാത്തിനാംകുളം സ്വദേശിനി-23
60 തട്ടാമല സ്വദേശി-21
61 തട്ടാമല സ്വദേശിനി-37
62 തലച്ചിറ സ്വദേശി-61
63 തെന്മല സ്വദേശി-10
64 പരവൂര്‍ തെക്കുംഭാഗം സ്വദേശി-50
65 പൂയപ്പളളി സ്വദേശി-35
66 പൂയപ്പളളി സ്വദേശിനി-52
67 രാമന്‍കുളങ്ങര സ്വദേശി-35(തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍)
68 വിളക്കുടി സ്വദേശിനി-10
69 വെളിനല്ലൂര്‍ സ്വദേശി-58
70 ശക്തികുളങ്ങര സ്വദേശിനി-62
71 അഞ്ചല്‍ സ്വദേശിനി-36
72 കൊല്ലം കോര്‍പറേഷന്‍ വെളളയിട്ടമ്പലം സ്വദേശിനി-54
73 കൊല്ലം പുന്തലത്താഴം സ്വദേശി-65
ആരോഗ്യ പ്രവര്‍ത്തക
74 ചെറിയഴീക്കല്‍ സ്വദേശിനി-31
RELATED STORIES
വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMT