Sub Lead

പരപ്പനങ്ങാടി സ്വദേശിനി കൊവിഡ് ബാധിച്ച് മരിച്ചു

ചിറമംഗലം അറ്റത്തങ്ങാടിയിലെ കൊന്നക്കല്‍ മുഹമ്മദിന്റ ഭാര്യ നബീസു (76) ആണ് മരിച്ചത്.

പരപ്പനങ്ങാടി സ്വദേശിനി കൊവിഡ് ബാധിച്ച് മരിച്ചു
X

പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശിനി കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ചിറമംഗലം അറ്റത്തങ്ങാടിയിലെ കൊന്നക്കല്‍ മുഹമ്മദിന്റ ഭാര്യ നബീസു (76) ആണ് മരിച്ചത്. ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ചിറമംഗലം സൗത്ത് പള്ളിയില്‍ ഖബറടക്കും. മക്കള്‍: ഹലീമ, അബ്ദുറഹിമാന്‍, മുഹമ്മദ്ഇസ്മായീല്‍, ജമീല,കദീജ, അബ്ദുല്‍മജീദ്, അബ്ദുസമദ്, അബ്ദുറസാഖ്, യൂസഫ്, മുനീര്‍,റഹ്മത്ത്,ഫൗസിയ, നൗഫല്‍.

മരുമക്കള്‍: സകീന, സൈനബ, ഉമൈബ, നസീമ,സാബിത,ജസിയ, ഹാജറ, അസ്ബിറ, അബ്ദുല്‍ഖാദര്‍, മൂസ, അബ്ദുറഹിമാന്‍, അബൂബക്കര്‍, ജാഫര്‍.

Next Story

RELATED STORIES

Share it