- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാംപസ് ഫ്രണ്ട് വനിതാ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സൈബര്‍ ആക്രമണം

മലപ്പുറം: കാംപസ് ഫ്രണ്ട് വനിതാ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനു നേരെ സംഘപരിവാരത്തിന്റെ സൈബര്‍ ആക്രമണം. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഫാത്തിമ ഷെറിന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് വീഡിയോയിലാണ് സംഘപരിവാര അനുകൂലികള്‍ അസഭ്യവര്‍ഷം നടത്തുന്നത്. 'വിയോജിപ്പുകള്‍ക്ക് താഴിടാന്‍ അനുവദിക്കില്ല' എന്ന ശീര്‍ഷകത്തില്‍ കാംപസ് ഫ്രണ്ട് നടത്തുന്ന ഓണ്‍ലൈന്‍ കാംപയിന്റെ ഭാഗമായി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സംഘപരിവാര അനുകൂലികള്‍ അശ്ലീല കമന്റുകളുമായി രംഗത്തെത്തിയിട്ടുള്ളത്. കൊവിഡിന്റെ ഭീതിയില്‍ രാജ്യം മുഴുവന്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴും എന്‍ആര്‍സി സമര പോരാളികളെ അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തുകയും ചെയ്യുന്ന ബിജെപി സര്‍ക്കാരിന്റെ വേട്ടയാടലിനെതിരെ വീഡിയോയില്‍ പ്രതിപാദിച്ചതാണ് സംഘപരിവാരത്തെ ചൊടിപ്പിച്ചത്. സൈബര്‍ ആക്രമണത്തെ നിയമപരമായി നേരിടുമെന്നും സംഘപരിവാര ഭീഷണികളെ ഭയപ്പെടുന്നില്ലെന്നും കെ പി ഫാത്തിമ ഷെറിന്‍ പറഞ്ഞു.
RELATED STORIES
കെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AMഭീഷണി, സൈബര്‍ ആക്രമണം; ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരേ പരാതിയുമായി...
27 Sep 2022 6:37 PMസൈബര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണാ എസ് നായര്‍ പരാതി നല്കി
15 Jun 2022 2:52 PMസ്മൃതി പരുത്തിക്കാടിനെതിരായ സൈബര്‍ ആക്രമണം: പോലിസ് കേസെടുത്തു
19 Feb 2022 1:27 AMഎംഎസ്എഫ് മുന്‍ വനിതാ നേതാവിനെതിരേ സൈബര്‍ ആക്രമണം
7 Feb 2022 5:10 PM
ബഹ്റൈന്‍ വ്യോമപാത അടച്ചു
23 Jun 2025 5:46 PMയുഎഇയും വ്യോമാതിര്‍ത്തി അടച്ചു
23 Jun 2025 5:41 PMഖത്തറിലെ യുഎസ് സൈനികതാവളത്തെ ആക്രമിച്ചു: ഇറാന്
23 Jun 2025 5:22 PMഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ആക്രമണം (video)
23 Jun 2025 5:03 PMഖത്തറിന് മുകളിലൂടെ മിസൈലുകള്‍ പറക്കുന്നതായി റിപോര്‍ട്ട് (വീഡിയോ)
23 Jun 2025 4:57 PMഇറാനെതിരായ യുദ്ധം: വ്യോമപാത അടച്ച് ഖത്തര്‍
23 Jun 2025 4:33 PM