- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രതിമക്കും രാമക്ഷേത്രത്തിനും കോടികള്‍; ആരോഗ്യമേഖല പൂര്‍ണ പരാജയം, വിമര്‍ശനവുമായി ധ്രൂവ്‌രതി
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മരണ സംഖ്യ ഉയരുന്നതിനിടെ ആരോഗ്യ മേഖലയിലെ മോദി സര്‍ക്കാരിന്റെ പരാജയത്തെ രൂക്ഷമായി വിമര്‍ശിച്ച് ധ്രൂവ് രതി. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് വിമര്‍ശനം.
Statue of Unity: ₹3000 Crore
— Dhruv Rathee 🇮🇳 (@dhruv_rathee) April 17, 2021
Central Vista: ₹20,000 Crore
Ram Mandir: ₹300 Crore
BJP New Party Office: ₹700 Crore
Imagine if they spent all this money on hospitals and health facilities. How many more lives could've been saved?
പ്രതിമ നിര്‍മിക്കാന്‍ 3000 കോടി, സെന്‍ട്രല്‍ വിസ്ത പ്രോജക്ടിന് 20,000 കോടി, രാമക്ഷേത്രത്തിന് 300 കോടി, ബിജെപി ആസ്ഥാന മന്ദിരത്തിന് 700 കോടിയുമാണ് ചിലവഴിക്കുന്നത്. ഈ പണം ആരോഗ്യമേഖലക്കും ആശുപത്രിക്കും ചിലവഴിച്ചിരുന്നെങ്കില്‍ എത്ര ജീവനുകള്‍ സംരക്ഷിക്കാമായിരുന്നു?. ധ്രൂവ് രതി ചോദിച്ചു.
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ ദിനംപ്രതി രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
RELATED STORIES
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMTഎസ്ഡിപിഐ ജില്ലാതല നേതൃത്വ പരിശീലനം സംഘടിപ്പിച്ചു
16 Nov 2024 5:34 PM GMTമാട്രിമോണിയല്‍ തട്ടിപ്പ്; പത്തനംതിട്ടയില്‍ ദമ്പതികള്‍ അറസ്റ്റില്‍
16 Nov 2024 8:21 AM GMTനവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാ ക ...
18 Oct 2024 9:28 AM GMTരാഹുല്‍ മിടുക്കനായ സ്ഥാനാര്‍ഥി;സരിനോട് വൈകാരികമായി പ്രതികരിക്കരുതെന്ന് ...
16 Oct 2024 10:23 AM GMTമദ്റസകള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ല: എസ്ഡിപിഐ
14 Oct 2024 5:32 PM GMT