- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ഡീസല്‍ വില കുറഞ്ഞു; പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 76.63 രൂപയിലും ഡീസല്‍ ലിറ്ററിന് 71.32 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
BY SRF18 Oct 2019 6:22 AM GMT
X
SRF18 Oct 2019 6:22 AM GMT
തിരുവനന്തപുരം: ഡീസല്‍ ലിറ്ററിന് 11 പൈസ കുറഞ്ഞ് 71.317 രൂപയിലെത്തി. പെട്രോള്‍ വില മാറ്റമില്ലാതെ ലിറ്ററിന് 76.632 രൂപയില്‍ വ്യാപാരം തുടരുകയാണ്. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 76.63 രൂപയിലും ഡീസല്‍ ലിറ്ററിന് 71.32 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 75.29 രൂപയും ഡീസല്‍ 69.96 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 75.62 രൂപയും ഡീസല്‍ ലിറ്ററിന് 70.29 രൂപയുമാണ് ഇന്നത്തെ നിരക്ക്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 73.27 രൂപയും ഡീസലിന് 66.31 രൂപയുമാണ്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 78.88 രൂപയും ഡീസലിന് 69.49 രൂപയുമാണ് വില നിലവാരം.
Next Story
RELATED STORIES
പെരിയ ഇരട്ടക്കൊലപാതകം: 14 പ്രതികള്‍ കുറ്റക്കാര്‍
28 Dec 2024 5:52 AM GMTഉമര്‍ ഖാലിദ് ഇന്ന് ജയില്‍മോചിതനാകും; ഒരാഴ്ചത്തേക്കാണ് ജാമ്യം
28 Dec 2024 5:35 AM GMTമന്മോഹന് വിട നല്കി രാജ്യം; സംസ്കാരം അല്പസമയത്തിനകം
28 Dec 2024 5:26 AM GMTവിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി സി സി ട്രഷററും മകനും...
27 Dec 2024 6:04 PM GMTകോട്ടയം മെഡിക്കല്‍ കോളജില്‍ അംബുലന്‍സ് ഇടിച്ച് 79കാരന് മരിച്ചു
27 Dec 2024 4:39 PM GMTമുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിക്കണം; ആവശ്യവുമായി ഫാറൂഖ്...
27 Dec 2024 4:31 PM GMT