- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് മരണം: പ്രവാസി കുടുംബത്തിന്റെ ചെലവ് ഏറ്റെടുക്കുമെന്ന് യുഎഇ
'നിങ്ങള്‍.. കുടുംബത്തിലെ ഒരാള്‍' എന്ന പദ്ധതിയുടെ ഭാഗമായാണ് കുടുംബത്തിന് സംരക്ഷണം ഒരുക്കുക.
BY APH17 April 2020 12:02 PM GMT
X
APH17 April 2020 12:02 PM GMT
ദുബയ്: യുഎഇയില്‍ കൊവിഡ് മൂലം മരിക്കുന്ന പ്രവാസിയുടെ കുടുംബത്തിന്റെ അടിസ്ഥാന ചെലവുകള്‍ എമിറേറ്റ്സ് റെഡ് ക്രസന്റ് ഏറ്റെടുക്കുമെന്ന് യുഎഇ ഔദ്യോഗിക ട്വീറ്ററില്‍ അറിയിച്ചു. ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല്നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. കുടുംബം യുഎഇയിലുണ്ടെങ്കില്‍ എല്ലാ രാജ്യക്കാര്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന് യുഎഇ സര്‍ക്കാര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. 'നിങ്ങള്‍.. കുടുംബത്തിലെ ഒരാള്‍' എന്ന പദ്ധതിയുടെ ഭാഗമായാണ് കുടുംബത്തിന് സംരക്ഷണം ഒരുക്കുക.
Next Story
RELATED STORIES
ബസ് തട്ടി റോഡിലേക്കുവീണ ബൈക്ക് യാത്രക്കാരി അതേബസിന്റെ ടയര്‍...
5 Nov 2024 5:32 AM GMTമാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് ശരിവച്ചു
5 Nov 2024 5:24 AM GMTകെഎസ്ആര്‍ടിസി ബസ്സിടിച്ച് പാല്‍വില്‍പ്പനക്കാരന്‍ മരിച്ചു
5 Nov 2024 5:14 AM GMT'കൃഷ്ണകുമാര്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നു'; ബിജെപി വിട്ട് മുന്‍...
5 Nov 2024 3:50 AM GMTആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്‍ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMTതേജസ് മുന്‍ ഫീൽഡ് ഓര്‍ഗനൈസര്‍ ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMT