- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീഡിയോകോണിന് വഴിവിട്ട് വായ്പ: ഐസിഐസിഐ മുന്‍ സിഇഒ ചന്ദ കൊച്ചാറിനെതിരേ സിബിഐ കേസ്
BY SHN24 Jan 2019 11:42 AM GMT
X
SHN24 Jan 2019 11:42 AM GMT
മുംബൈ: ഐസിഐസിഐ ബാങ്കിന്റെ മുന്‍ സിഇഒ ചന്ദ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനുമെതിരേ സിബിഐ കേസ് ഫയല്‍ ചെയ്തു. 2012ല്‍ വീഡിയോകോണിന് വഴിവിട്ട് 3250 കോടിയുടെ വായ്പ നല്‍കിയെന്ന കേസിലാണ് എഫ്‌ഐആര്‍.വീഡിയോകോണ്‍ എംഡി വേണുഗോപാല്‍ ദൂത്തും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഭര്‍ത്താവും നുപവര്‍ റിന്യൂവബ്ള്‍സ് എംഡിയുമായ ദീപക് കൊച്ചാറിന് കോടികള്‍ നല്‍കി സ്വാധീനിച്ച് വേണുഗോപാല്‍ 2012ല്‍ ഐസിഐസിഐ ബാങ്കില്‍നിന്ന് വായ്പയെടുത്തുവെന്നാണ് പ്രധാന ആരോപണം. കേസുമായി ബന്ധപ്പെട്ട് മുംബൈയിലെയും ഓറംഗബാദിലെയും വീഡിയോ കോണിന്റെ ഓഫിസിലും മുംബൈയിലെ നരിമാന്‍ പോയന്റിലുള്ള നുപവര്‍ റിന്യൂവബ്ള്‍സിന്റെയും സുപ്രീം എനര്‍ജിയുടെയും ഓഫിസുകളിലും സിബിഐ റെയ്ഡ് നടത്തി.
Next Story
RELATED STORIES
പോലിസ് സ്റ്റേഷനുകളിലെ അമ്പല നിര്‍മാണം സ്റ്റേ ചെയ്ത് ഹൈക്കോടതി
5 Nov 2024 2:44 PM GMTഒളിംപിക്സ് ജേതാവ് ഇമാനെ ഖലീഫ് പുരുഷനെന്ന് റിപ്പോര്‍ട്ട്; മെഡല്‍...
5 Nov 2024 2:04 PM GMTഎല്‍ഡിഎഫ് വോട്ടില്‍ എഴ് ശതമാനം കുറവെന്ന് സിപിഎം
5 Nov 2024 1:41 PM GMT'കുട്ടിക്കാലത്ത് അലി ഖാന്; 85 വയസു വരെ ഛോട്ടാസിങ്, ഇനി വീണ്ടും അലി...
5 Nov 2024 1:22 PM GMTസ്വകാര്യ ചടങ്ങുകള്‍ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്‍...
5 Nov 2024 11:43 AM GMTഅമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMT