- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒമാനിലെ കനത്ത മഴയില്‍ ഒരു പ്രവാസി മരിച്ചു; ജാഗ്രതാ നിർദേശവുമായി പോലിസ്
വാഹനത്തിനുള്ളില്‍ കുടുങ്ങിയ രണ്ട് പേര്‍ക്കും ശ്വാസതടസ്സം അനുഭവപ്പെടുകയും ഒരാളുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് മരണപ്പെട്ടു.
മസ്കത്ത്: തിങ്കളാഴ്ച പുലര്‍ച്ചെ ഒമാനില്‍ മസ്കത്ത് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ കനത്ത മഴയും പൊടിക്കാറ്റും അനുഭവപെട്ടു. മത്ര വിലായത്തിലെ ജിബ്രൂഹ് പ്രദേശത്ത് കനത്ത മഴ മൂലം രൂപപ്പെട്ട വെള്ളക്കെട്ടിൽ കുടുങ്ങിയ ഒരു പ്രവാസി മരിച്ചു. വെള്ളക്കെട്ടില്‍ വാഹനത്തിനുള്ളിൽ അകപ്പെട്ട രണ്ട് പേരിലൊരാളാണ് പിന്നീട് മരിച്ചത്.
വാഹനത്തിനുള്ളില്‍ കുടുങ്ങിയ രണ്ട് പേര്‍ക്കും ശ്വാസതടസ്സം അനുഭവപ്പെടുകയും ഒരാളുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് മരണപ്പെട്ടു. ഇരുവരെയും രക്ഷപ്പെടുത്തിയെങ്കിലും അപ്പോഴേക്കും ഗുരുതരാവസ്ഥയിലായ ഒരാള്‍ പിന്നീട് മരണപ്പെടുകയായിരുന്നു എന്ന് റോയൽ ഒമാൻ പോലിസിന്റെ അറിയിപ്പിൽ പറയുന്നു.
തെക്കൻ ഗുബ്ര പ്രദേശത്ത് മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ അകപ്പെട്ട ഒരു വിദേശി ഉള്‍പ്പെടെ മൂന്നുപേരെ ദുരന്ത നിവാരണ സേന രക്ഷപെടുത്തി. ഇവരും വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും റോയൽ ഒമാൻ പോലിസ് ട്വീറ്റ് ചെയ്തു. മസ്കത്ത് ഗവര്‍ണറേറ്റിലുണ്ടായ കനത്ത മഴ മൂലം മത്ര സൂഖിലും വെള്ളം കയറി.
RELATED STORIES
കാട്ടാനകളെ ബാധിക്കും; സീപ്ലെയിന്‍ പദ്ധതിക്കെതിരേ വനംവകുപ്പ്
15 Nov 2024 4:10 AM GMTവാക്സിന് വിരുദ്ധന്‍ റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ യുഎസ് ഹെല്‍ത്ത്...
15 Nov 2024 3:56 AM GMT14 വര്‍ഷത്തിനിടെ ഇസ്രായേല്‍ തകര്‍ത്തത് 232 തവണ; പുനര്‍നിര്‍മാണത്തിലൂടെ ...
15 Nov 2024 3:17 AM GMTഇസ്രായേലിലെ ഹൈഫ പ്രേതനഗരമാവുന്നു.
15 Nov 2024 3:07 AM GMTഹിസ്ബുല്ലയുടെ വളര്‍ച്ചയും ഇസ്രായേലിന്റെ തകര്‍ച്ചയും
15 Nov 2024 3:02 AM GMTപടക്കപ്പലിനെ ആക്രമിച്ചത് യുഎസിന് ക്ഷീണമായി: സയ്യിദ് അബ്ദുല്‍ മാലിക്...
15 Nov 2024 2:55 AM GMT