- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് വന്‍ അഗ്നിബാധ
ഹെല്‍മറ്റ്, റെയിന്‍കോട്ട് ഗോഡൗണിനാണ് തീപിടിച്ചത്.
BY SRF25 Aug 2020 6:03 PM GMT
X
SRF25 Aug 2020 6:03 PM GMT
കോഴിക്കോട്: പുഷ്പ ജംഗ്ഷനില്‍ ഫ്രാന്‍സിസ് റോഡില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടുത്തം. ചൊവ്വാഴ്ച രാത്രി 10 മണിയോട് കൂടിയാണ് തീപിടുത്തമുണ്ടായത്.
ഫയര്‍ഫോഴ്സ് ആറ് യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാന്‍ ശ്രമിച്ച് വരികയാണ്. ഹെല്‍മറ്റ്, റെയിന്‍കോട്ട് ഗോഡൗണിനാണ് തീപിടിച്ചത്. തീപിടുത്തത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. നാശനഷ്ടങ്ങള്‍ സംബന്ധിച്ചും മറ്റും വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ജില്ലാ കലക്ടര്‍ സാംബശിവറാവു, എം കെ രാഘവന് എംപി എന്നിവര്‍ സ്ഥലത്തെത്തി.
Next Story
RELATED STORIES
ഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ്
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMT