- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലെബനാനില്‍ അഞ്ച് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
മരിച്ചവരില്‍ ഉന്നത പദവിയിലുള്ളവരും
BY ANB25 Oct 2024 8:38 AM GMT
X
ANB25 Oct 2024 8:38 AM GMT
ബെയ്റൂത്ത്: ലെബനാനില്‍ അധിനിവേശം നടത്തുന്ന ഇസ്രായേല്‍ സൈന്യത്തിലെ അഞ്ച് പേര് കൊല്ലപ്പട്ടു.മാസ്റ്റര്‍ സര്‍ജന്റ് ടോം സെഗല്‍, വാറന്റ് ഓഫീസര്‍ ഒമ്റി ലൊത്താന്, വാറന്റ് ഓഫീസര്‍ ഗയ് ഇദാന്, മേജര്‍ ഡാന്‍ മവോരി, കാപ്റ്റന്‍ അലോണ്‍ സഫ്റായ് എന്നിവരാണ് കൊല്ലപ്പെട്ടത്.
തൂഫാനുല്‍ അഖ്സക്ക് ശേഷം ഇതുവരെ 890 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ അറിയിച്ചു. ഇതില്‍ 835 പേര് പുരുഷ സൈനികരാണ്. 55 പേര് വനിതകളാണ്. കേണല്‍ റാങ്കിലുള്ള ആറ് ബ്രിഗേഡ് കമാന്‍ഡര്‍മാരെയും ഇസ്രായേലിന് നഷ്ടപ്പെട്ടു. ഇതില്‍ ലെബനാനില്‍ മാത്രം 80 ഓളം പേര് കൊല്ലപ്പെട്ടു. 28 മെര്‍ക്കാവ ടാങ്കുകളും ആറ് ഹെര്‍മിസ് ഡ്രോണുകളും തകര്‍ത്തതായി ഹിസ്ബുല്ല അറിയിച്ചു.
Next Story
RELATED STORIES
മണിപ്പൂര്‍ കലാപം ഇനിയും അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല; ഡല്‍ഹിയില്‍...
26 Oct 2024 10:17 AM GMTഅമേരിക്കയുടെ എഫ്-16 യുദ്ധവിമാനങ്ങള്‍ മിഡില്‍ ഈസ്റ്റില്‍
26 Oct 2024 10:12 AM GMTഗാര്‍ഹിക പീഡനക്കേസുകളില്‍ കൂടുതല്‍ പേരെ പ്രതിയാക്കുന്നതില്‍ ജാഗ്രത...
26 Oct 2024 9:50 AM GMTമുസ്ലിം യുവാവിനെ തല്ലിക്കൊന്ന സംഭവം; സാംപിളില്‍ പശുമാംസത്തിന്റെ...
26 Oct 2024 8:48 AM GMTറേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് സമയം നവംബര്‍ 5 വരെ നീട്ടി
26 Oct 2024 8:18 AM GMTപ്രശ്നത്തിന് പരിഹാരമില്ലെങ്കില്‍ എല്‍ഡിഎഫ് വിടും; വേറെ പാര്‍ട്ടി...
26 Oct 2024 8:04 AM GMT