- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമേരിക്കയുടെ എഫ്-16 യുദ്ധവിമാനങ്ങള്‍ മിഡില്‍ ഈസ്റ്റില്‍
ഇസ്രായേലിനെ പ്രതിരോധിക്കാന്‍ നിരവധി ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് സംവിധാനങ്ങളും നല്‍കിയിട്ടുണ്ട്.
വാഷിങ്ടണ്‍: അമേരിക്കന്‍ സൈന്യത്തിന്റെ അത്യാധുനിക എഫ്-16 യുദ്ധവിമാനങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ എത്തിയതായി റിപോര്‍ട്ട്. ജര്‍മനിയിലെയും അറേബ്യയിലേയും താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് എത്തിയിരിക്കുന്നത്. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലിന് പിന്തുണ നല്‍കാനാണ് നീക്കം. നേരത്തെ എഫ്-16 വിമാനങ്ങളുടെ പട അമേരിക്കയുടെ മറ്റൊരു രഹസ്യത്താവളത്തില്‍ എത്തിയിരുന്നു. ചെങ്കടലിലും മറ്റും താവളമടിച്ചിരിക്കുന്ന പടക്കപ്പലുകള്‍ക്കൊപ്പം ഇവയും ചേര്‍ന്നതായാണ് വിവരം.
കൂടാതെ ഇസ്രായേലിനെ പ്രതിരോധിക്കാന്‍ നിരവധി ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് സംവിധാനങ്ങളും നല്‍കിയിട്ടുണ്ട്. ഈ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കന്‍ സൈനികരും ഇസ്രായേലില്‍ എത്തിയിട്ടുണ്ട്.
സൗദി അറേബ്യക്ക് 44 കോടി അമേരിക്കന്‍ ഡോളറിന് തുല്യമായ തുകക്കുള്ള ടിഒഡബ്ല്യു മിസൈലുകളും നല്‍കിയതായി അമേരിക്ക അറിയിച്ചു. സൗദി നേരിടുന്ന ഭീഷണികളെ കൈകാര്യം ചെയ്യാന്‍ ഈ മിസൈലുകള്‍ക്ക് കഴിയുമെന്ന് അമേരിക്ക അറിയിച്ചു.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT