- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടര്‍ക്കിഷ് ഗ്രൂപ്പായ ഗ്രേ വോള്‍വ്‌സിനെ നിരോധിക്കാനൊരുങ്ങി ഫ്രാന്‍സ്
ഫ്രാന്‍സും തുര്‍ക്കിയും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളിലും നാഗൊര്‍നോ- കറാബഖ് സംഘര്‍ഷത്തിലും ഗ്രേ വോള്‍വ്‌സിന് പങ്കുണ്ടെന്നാണ് ഫ്രാന്‍സിന്റെ ആരോപണം.
പാരിസ്: ടര്‍ക്കിഷ് തീവ്ര വലതുപക്ഷ ദേശീയ ഗ്രൂപ്പായ ഗ്രേ വോള്‍വ്‌സിനെ നിരോധിക്കാനൊരുങ്ങി ഫ്രാന്‍സ്. ഫ്രാന്‍സിലെ സമീപകാല സംഭവ വികാസങ്ങളെ തുടര്‍ന്നാണ് നിരോധന നീക്കം. ഫ്രാന്‍സും തുര്‍ക്കിയും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളിലും നാഗൊര്‍നോ- കറാബഖ് സംഘര്‍ഷത്തിലും ഗ്രേ വോള്‍വ്‌സിന് പങ്കുണ്ടെന്നാണ് ഫ്രാന്‍സിന്റെ ആരോപണം.
കഴിഞ്ഞ വാരാന്ത്യത്തില്‍ ലിയോണ്‍ നഗരത്തിനടുത്തുള്ള അര്‍മേനിയന്‍ സ്മാരകത്തില്‍ തുര്‍ക്കി അനുകൂല മുദ്രാവാക്യങ്ങളും ഗ്രേ വോള്‍വ്‌സ് നാമമുള്ള ലിഖിതങ്ങളും എഴുതിവച്ചതായി ഫ്രാന്‍സ് 3 ടെലിവിഷന്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
ലിയോണ്‍, ഗ്രെനോബിള്‍ പ്രദേശങ്ങളില്‍ തുര്‍ക്കി പതാകകളുമേന്തി നടന്ന രണ്ട് അര്‍മേനിയന്‍ വിരുദ്ധ പ്രകടനങ്ങളുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്നും ഫ്രാന്‍സ് ആരോപിക്കുന്നു.ഗ്രേ വോള്‍വ്‌സ് ചിഹ്നങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രകടനങ്ങളുടെ വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നു.
RELATED STORIES
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്...
21 Nov 2024 3:25 PM GMTഎസ്ഡിപിഐ ജില്ലാതല നേതൃത്വ പരിശീലനം സംഘടിപ്പിച്ചു
16 Nov 2024 5:34 PM GMTമാട്രിമോണിയല് തട്ടിപ്പ്; പത്തനംതിട്ടയില് ദമ്പതികള് അറസ്റ്റില്
16 Nov 2024 8:21 AM GMTനവീന് ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര് ജില്ലാ ക ...
18 Oct 2024 9:28 AM GMTരാഹുല് മിടുക്കനായ സ്ഥാനാര്ഥി;സരിനോട് വൈകാരികമായി പ്രതികരിക്കരുതെന്ന് ...
16 Oct 2024 10:23 AM GMTമദ്റസകള് അടച്ചുപൂട്ടാന് അനുവദിക്കില്ല: എസ്ഡിപിഐ
14 Oct 2024 5:32 PM GMT