- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ധന വില വര്‍ധനവ്: ഇന്ന് രാവിലെ 11 മുതല്‍ കാല്‍ മണിക്കൂര്‍ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധം

തിരുവനന്തപുരം: തുടര്‍ച്ചയായി ഇന്ധന വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ചക്ര സ്തംഭന സമരം നടത്തും. രാവിലെ 11 മുതല്‍ കാല്‍മണിക്കൂര്‍ വാഹനങ്ങള്‍ നിരത്തില്‍ നിര്‍ത്തിയിട്ടാണ് പ്രതിഷേധിക്കുക. രാവിലെ 11 മുതല്‍ 11.15 വരെ വാഹനങ്ങള്‍ എവിടെയാണോ ഉള്ളത് അവിടെ നിര്‍ത്തിയിട്ടായിരിക്കും പ്രതിഷേധം. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇന്ധന നികുതി വെട്ടിച്ചുരുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ തൊഴിലാളി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവരുന്നത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, എസ്ഡിടിയു തുടങ്ങിയ സംഘടനകളെല്ലാം സമരത്തില്‍ പങ്കാളികളാവാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ വില ദിനംതോറും വര്‍ധിപ്പിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
Fuel price hike: Vehicles parked on the road for a quarter of an hour from 11 am today
RELATED STORIES
പത്തനംതിട്ടയില് യുവാവ് ബന്ധുവീട്ടില് മരിച്ചനിലയില്
16 May 2025 6:31 AM GMTപത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എം ജി കണ്ണന് അന്തരിച്ചു
11 May 2025 7:54 AM GMTട്രെയിനിലെ ശുചിമുറിയില് പോയ യുവാവ് തിരികെ വന്നില്ല; പത്തനംതിട്ട...
10 May 2025 7:33 AM GMTപേവിഷ ബാധയേറ്റ് കുട്ടി മരിച്ച സംഭവം; നായയുടെ ഉടമക്കെതിരേ കേസ്
8 May 2025 8:49 AM GMTവാക്സിനെടുത്തിട്ടും പേവിഷബാധ; സംസ്ഥാനത്ത് മൂന്നാമത്തെ കേസ്...
3 May 2025 12:11 PM GMTകോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ നവീകരണവുമായി ബന്ധപ്പെട്ട...
28 April 2025 11:18 AM GMT