- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തേനിയില്‍ കനത്ത മഴ: തമിഴ്‌നാട് വൈഗ അണക്കെട്ട് തുറന്നുവിട്ടു
മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുക്കികൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചാല്‍ ജല നിരപ്പ് ഉയരും
BY RAZ10 Nov 2021 8:36 AM GMT
X
RAZ10 Nov 2021 8:36 AM GMT
ചെന്നൈ: ജലവിതാനം ഉയര്‍ന്നതോടെതമിഴ്‌നാട് തേനിയിലെ വൈഗ അണക്കെട്ട് തുറന്നുവിട്ടു. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം തമിഴ്‌നാട് സംഭരിക്കുന്നത് തേനി ജില്ലയിലെ വൈഗ അണക്കെട്ടിലാണ്. മുല്ലപ്പെരിയാറില്‍ നിന്ന് പരമാവധി വെള്ളം ഒഴുക്കാന്‍ തുടങ്ങിയതും തേനിയില്‍ മഴ ശക്തമായതുമാണ് വൈഗ അണക്കെട്ട് നിറയാനിടയാക്കി. ഇതേതുടര്‍ന്നാണ് തുറന്നുവിടാന്‍ തീരുമാനിച്ചത്.
തേനിയില്‍ മഴ ശക്തമായത് കേരളത്തിന് തിരിച്ചടിയായേക്കും. മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുക്കികൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചാല്‍ മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയരും. 138 അടി സംഭരണ ശേഷിക്ക് മുകളിലെത്താതിരിക്കാന്‍ ജാഗ്രത വേണ്ടിവരും.
Next Story
RELATED STORIES
കണ്ണൂരില്‍ സ്കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു; 15 പേര്‍ക്ക്...
1 Jan 2025 12:07 PM GMTകര്‍ണാടകയിലെ ഗംഗോലി പഞ്ചായത്ത് ഇനി കോണ്‍ഗ്രസ്-എസ്ഡിപിഐ സഖ്യം ഭരിക്കും
1 Jan 2025 12:04 PM GMTഅഫ്ഗാനിസ്താന്, സിറിയ: ആര്‍ക്കാണ് കൂടുതല്‍ ആയുധം നഷ്ടപ്പെട്ടത്?...
1 Jan 2025 11:56 AM GMTമന്ത്രി വി അബ്ദു റഹിമാന്‍ വന്നവഴി മറക്കരുത്: എസ്ഡിപിഐ
1 Jan 2025 10:16 AM GMTപ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: അധ്യാപകന് 10...
1 Jan 2025 10:08 AM GMTകോണ്‍ഗ്രസ് ന്യൂനപക്ഷ വര്‍ഗീയതക്ക് പൂര്‍ണമായും കീഴ്പ്പെട്ടു: എ...
1 Jan 2025 9:48 AM GMT