- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'വികസനത്തില്‍ സഹായിച്ചു'; പിണറായിയെയും മന്ത്രിമാരെയും പുകഴ്ത്തി അനില്‍ അക്കര
വടക്കാഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയനെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര എം.എല്‍.എ. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ അനില്‍ അക്കരയുടെ പരാമര്‍ശം. വികസനത്തിന്റെ കാര്യത്തില്‍ പിണറായിയെ വിശ്വാസമാണ്. വടക്കാഞ്ചേരി മണ്ഡലത്തിന്റെ വികസനത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ കൈയയച്ച് സഹായിച്ചു. മന്ത്രിമാരായ തോമസ് ഐസക്കും ജി സുധാകരനും മണ്ഡലത്തിന്റെ വികസനത്തിന് സഹായിച്ചു. ചോദിച്ച പദ്ധതികള്‍ക്കെല്ലാം പിണറായി സര്‍ക്കാര്‍ അനുമതിയും സഹായവും നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭവനനിര്‍മാണ പദ്ധതിയായ ലൈഫ് മിഷനെതിരേ അനില്‍ അക്കര രംഗത്തെത്തിയിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് ഫഌറ്റിനെതിരേ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ നടപടിയുണ്ടായത് ഏറെ ചര്‍ച്ചയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലുള്ള ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം നടക്കുകയാണ്. ലൈഫ് മിഷന്‍ പദ്ധതി കേസില്‍ പെട്ട ശേഷം ഫ്‌ളാറ്റ് നിര്‍മാണം ഉപേക്ഷിച്ചതായി കരാറുകാരായ യുണിടാക്ക് വ്യക്തമാക്കിയിരുന്നു. അനില്‍ അക്കരെ കിടപ്പാടം മുടക്കിയെന്നായിരുന്നു എല്‍ഡിഎഫിന്റെ ആക്ഷേപം.
Anil Akkara MLA praises Pinarayi and ministers
RELATED STORIES
പാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്ക്കൂട് തകര്ത്തു
23 Dec 2024 9:56 AM GMTപാലക്കാടിന്റെ സമധാനന്തരീക്ഷം തകര്ക്കാന് സംഘ്പരിവാര് നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്മന്പ്രീത് സിങിന്...
23 Dec 2024 9:06 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര് 28ന് വിധി
23 Dec 2024 8:31 AM GMTസര്‍ക്കാര്‍ നിര്ദേശം തള്ളാന് പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMT