Sub Lead

മുസ്‌ലിം പള്ളിക്ക് മുമ്പില്‍ വാളുകള്‍ വീശി ഹിന്ദുത്വരുടെ രാമനവമി ആഘോഷം (വീഡിയോ)

മുസ്‌ലിം പള്ളിക്ക് മുമ്പില്‍ വാളുകള്‍ വീശി ഹിന്ദുത്വരുടെ രാമനവമി ആഘോഷം (വീഡിയോ)
X

റാഞ്ചി: ജാര്‍ഖണ്ഡിലെ ബൊക്കാറോയിലെ ഖേട്ട്‌കോയില്‍ പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ രാമനവമി ആഘോഷിച്ച് ഹിന്ദുത്വര്‍. വിഎച്ച്പി നടത്തിയ റാലി മുസ്‌ലിം പള്ളിക്ക് മുന്നില്‍ എത്തിയപ്പോള്‍ നിര്‍ത്തി. തുടര്‍ന്ന് കോലാഹലങ്ങളുണ്ടാക്കുകയായിരുന്നു.

Next Story

RELATED STORIES

Share it