- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹൈദരലി ശിഹാബ് തങ്ങള്‍ ആശുപത്രിവിട്ടു
വാര്‍ധക്യസഹജമായ ശാരീരിക പ്രശ്നങ്ങളും മറ്റു ചില രോഗങ്ങളും മൂലമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മാസത്തോളം നീണ്ട ചികിത്സക്കു ശേഷമാണ് തങ്ങള്‍ തിരിച്ചുവരുന്നത്.
BY SRF18 Aug 2021 4:17 PM GMT

X
SRF18 Aug 2021 4:17 PM GMT
മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ചികില്‍സയ്ക്കു ശേഷം പാണക്കാട്ടെ വീട്ടില്‍ തിരിച്ചെത്തി. ചികിത്സക്കുശേഷം തിരിച്ചെത്തിയ ഹൈദരലി തങ്ങളെ രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ചു. എത്രയും വേഗത്തില്‍ പൂര്‍ണമായി സുഖം പ്രാപിക്കട്ടെയെന്നും പൊതുപരിപാടികളില്‍ പങ്കെടുക്കുവാന്‍ കഴിയട്ടെയെന്നും രാഹുല്‍ ഗാന്ധി ആശംസിച്ചു.
വാര്‍ധക്യസഹജമായ ശാരീരിക പ്രശ്നങ്ങളും മറ്റു ചില രോഗങ്ങളും മൂലമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മാസത്തോളം നീണ്ട ചികിത്സക്കു ശേഷമാണ് തങ്ങള്‍ തിരിച്ചുവരുന്നത്.
Next Story
RELATED STORIES
'അയാൾ എന്നെയും പീഡിപ്പിച്ചു': കൊൽക്കത്ത ബലാൽസംഗ കേസിലെ...
4 July 2025 8:11 AM GMTഗസയിലെ വെടിനിര്‍ത്തല്‍: ഹമാസ് 24 മണിക്കൂറില്‍ നിലപാട് പറയുമെന്ന്...
4 July 2025 7:56 AM GMTകൊല്‍ക്കത്ത കൂട്ടബലാല്‍സംഗം: പ്രതികളെ കോളേജിലെത്തിച്ച് തെളിവെടുപ്പ്...
4 July 2025 7:56 AM GMTകോട്ടയം മെഡിക്കൽ കോളജ് അപകടം: ബിന്ദുവിൻ്റെ മൃതദേഹം സംസ്കരിച്ചു
4 July 2025 7:55 AM GMTനിപ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
4 July 2025 7:50 AM GMTതമിഴ്നാട്ടില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
4 July 2025 7:28 AM GMT