- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചെങ്ങന്നൂരിൽ ശോഭായാത്രക്കിടെ ആർഎസ്എസ് പ്രവർത്തകർ തമ്മിൽ കത്തിക്കുത്ത്
ശോഭായാത്രയുമായ് ബന്ധപ്പെട്ട തർക്കമാണ് കത്തി കുത്തിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
BY ABH18 Aug 2022 5:27 PM GMT
X
ABH18 Aug 2022 5:27 PM GMT
ആലപ്പുഴ: ചെങ്ങന്നൂർ ചെറുവള്ളൂരിൽ ശോഭായാത്രക്കിടയിൽ ആർഎസ്എസ് പ്രവർത്തകർ തമ്മിൽ കത്തിക്കുത്ത്. കുത്തേറ്റ രതീഷിനെ ചെങ്ങന്നൂരിലെ ഒരു സ്വകാര്യ ആശുപത്തിയിൽ പ്രവേശിപ്പിച്ചു.
മധു കുട്ടൻ പിള്ളയാണ് കുത്തിയതെന്ന് രതീഷ് പറഞ്ഞതായാണ് റിപോർട്ട്. മധു കുട്ടൻ പിള്ള ഒളിവിൽ പോയതിന് പിന്നാലെ ആർഎസ്എസ് ചെങ്ങന്നൂർ ആഘോഷ് പ്രമുഖും മധു കുട്ടന്റെ മകനുമായ മിഥുൻ പോലിസ് കസ്റ്റഡിയിലാണ്. ശോഭായാത്രയുമായ് ബന്ധപ്പെട്ട തർക്കമാണ് കത്തി കുത്തിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
Next Story
RELATED STORIES
ഇസ്റാഅ്, മിഅ്റാജ്: ചരിത്രവും പാഠങ്ങളും
23 Jan 2025 5:10 PM GMTതലശ്ശേരി കലാപം പുനര്‍വായനയ്ക്ക് വിധേയമാക്കുമ്പോള്‍
21 Jan 2025 11:09 AM GMTമുസ്ലിം ചോര മണക്കുന്ന സംഭല്‍ സംഘര്‍ഷത്തിന് നാലര പതിറ്റാണ്ടിന്റെ...
10 Jan 2025 4:48 PM GMTഎന്താണ് എച്ച്എംപിവി വൈറസ്? എങ്ങനെ പ്രതിരോധിക്കാം
6 Jan 2025 9:59 AM GMTഅധിനിവേശം, യുദ്ധം, ചെറുത്തുനില്‍പ്പ് ചോരക്കയങ്ങള് താണ്ടി 2024
31 Dec 2024 6:34 PM GMTരാജ്യത്ത് 2024ല്‍ വര്‍ഗീയ കലാപങ്ങളില്‍ വന്‍വര്‍ധന; ഇരകള്‍ക്ക് നേരെ...
31 Dec 2024 4:18 PM GMT