- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലക്ഷദ്വീപില് ചികിത്സ വൈകിയത് കാരണം യുവാവ് മരിച്ചതായി പരാതി
ചെത്ലത് ദ്വീപ് നിവാസി കടപ്പുറത്ത്ഇല്ലം അബ്ദുല് ഖാദറാണ് മരിച്ചത്.
BY SRF10 Jun 2022 6:39 AM GMT

X
SRF10 Jun 2022 6:39 AM GMT
കൊച്ചി: ലക്ഷദ്വീപില് ചികിത്സ വൈകിയത് കാരണം യുവാവ് മരിച്ചതായി പരാതി. ചെത്ലത് ദ്വീപ് നിവാസി കടപ്പുറത്ത്ഇല്ലം അബ്ദുല് ഖാദറാണ് മരിച്ചത്. ബൈക്കപടത്തില് പരിക്കേറ്റ ഖാദറിനെ 11 മണിക്കൂര് വൈകിയാണ് എയര്ലിഫ്റ്റ് ചെയ്തത്. കൊച്ചിയിലേക്ക് പോകാതെ ഹെലികോപ്റ്റര് കവരത്തിയില് ഇറക്കിയെന്നും ആരോപണമുണ്ട്. സുഹൃത്ത് ബാദുഷയെ ഗുരുതര പരിക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.
ചെത്ലത് ദ്വീപിലെ തെക്ക് ഹെലിപാഡിനുസമീപം ബുധനാഴ്ച്ച വൈകീട്ടാണ് അപകടം നടന്നത്. അമിത വേഗതയിലെത്തിയ ബൈക്ക് വളവില്വെച്ച് നിയന്ത്രണം തെറ്റി തെന്നിമാറി മരത്തില് ഇടിക്കുകയായിരുന്നു. അപകടത്തില് ബൈക്ക് പൂര്ണമായും തകര്ന്നു. ഇടിയുടെ ആഘാതത്തില് ഇരുവരും ബൈക്കില് നിന്ന് തെറിച്ച് വീണു. അപകടം നടന്നയുടനെ ഓടി കൂടിയ നാട്ടുകാരണ് രക്ഷാപ്രവര്ത്തനം നടത്തിയത്.
Next Story
RELATED STORIES
ഫലസ്തീനും അറബ് രാഷ്ട്രങ്ങളും ഒളിഞ്ഞിരിക്കുന്ന കൈകളും
3 April 2025 7:33 AM GMTമരണം നിനക്ക്, ലാഭം നമുക്ക്
3 April 2025 7:20 AM GMTസംഭൽ വെടിവയ്പിൽ കൊല്ലപ്പെട്ട മുസ്ലിമിൻ്റെ വിവരങ്ങൾ രേഖകളിൽനിന്ന്...
2 April 2025 3:24 AM GMT'എമ്പുരാന്' ധാര്മികതയുടെ ഗൂഢാലോചന: രണ്ട് മിനിറ്റ്, മൂന്ന് സെക്കന്റ് ...
1 April 2025 6:31 AM GMTഗസയിലെ ഹമാസ് വിരുദ്ധ പ്രതിഷേധങ്ങള്ക്ക് പിന്നിലെന്താണ്?
29 March 2025 5:20 AM GMTലിബറല് പിന്മാറ്റത്തിന്റെ കാലഘട്ടത്തിലെ ഇന്ത്യന് ഫാഷിസം
27 March 2025 11:44 AM GMT