- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് 48 കോടി പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി
ന്യൂഡല്‍ഹി: രാജ്യത്ത് 48 കോടി പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയായതായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച്ച 51.51 ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 18-44 പ്രായപരിതിയിലുള്ള 17.33 കോടി പേര്‍ക്കാണ് ഇതുവരെ വാക്‌സിനേഷന്‍ പൂര്‍ത്തിയായത്. ഈ പ്രായപരിതിയിലുള്ള 29,43,889 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 3,87,076 പേര്‍ക്ക് സെക്കന്റ് ഡോസ് വാക്‌സിനും ഇന്ന് നല്‍കി.
മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ 18-44 പ്രായപരിതിയിലുള്ള ഒരു കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളില്‍ ഈ പ്രായപരിതിയിലുള്ള 10 ലക്ഷം പേര്‍ക്ക് മാത്രമാണ് ആദ്യഡോസ് വാക്‌സിന്‍ നല്‍കിയതെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം അവസാനിച്ചിട്ടില്ലെന്നും 4,04,958 കൊവിഡ് ആക്ടീവ് കേസുകള്‍ ഉണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
RELATED STORIES
മദ്യലഹരിയില് കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്ക്ക്...
22 Nov 2024 3:10 PM GMTഎല്ഡിഎഫ് വിവാദ പരസ്യം; വിശദീകരണം തേടി കലക്ടര്
19 Nov 2024 11:22 AM GMTഇന്ന് നിശബ്ദ പ്രചാരണം; പാലക്കാട് നാളെ വിധിയെഴുത്ത്
19 Nov 2024 1:13 AM GMTവ്യാജ വോട്ടര്മാര്; പാലക്കാട് ഇന്ന് എല്ഡിഎഫിന്റെ കലക്ടറേറ്റ്...
18 Nov 2024 1:04 AM GMTഹൈപ്പര് ആക്ടീവ് കുട്ടികള്ക്കുള്ള ചികിത്സക്കെത്തി; അഞ്ച് വയസുകാരന്...
16 Nov 2024 2:56 PM GMTപാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്...
16 Nov 2024 5:16 AM GMT