- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുനവ്വര്‍ ഫാറൂഖിയുടെ സുഹൃത്തിന് ജാമ്യം നിഷേധിച്ച് ഇന്‍ഡോര്‍ കോടതി
ഫാറൂഖിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് സദാഖത്ത് ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.
ന്യൂഡല്‍ഹി: സ്റ്റാന്റ് അപ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയുടെ സുഹൃത്ത് സദാഖത്ത് ഖാന്റെ ജാമ്യാപേക്ഷ രണ്ടാം തവണയും ഇന്‍ഡോര്‍ ജില്ലാ കോടതി തള്ളി. ഫാറൂഖിക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് സദാഖത്ത് ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.
നാലു ദിവസം മുമ്പ് ഫാറൂഖിക്ക് സുപ്രിം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് സമാനമായ സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കി സദാഖത്ത് ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ സുപ്രിം കോടതി വിധികളെ ഉദ്ധരിച്ച് ജാമ്യം അനുവദിക്കുന്നത് നിയമപ്രകാരം ന്യായീകരിക്കാനാവില്ലെന്ന് ഫെബ്രുവരി 9ന് പുറപ്പെടുവിച്ച ഉത്തരവില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പറഞ്ഞു.
Update: Bail application of #MunawarFaruqui 's friend Sadakat Khan arrested a day after Munawar, REJECTED today by Indore Sessions Court. Remember, he is not even an accused in the FIR. This is how he was abused, assaulted. @Article14live
— Kunal Purohit (@kunalpurohit) February 9, 2021
pic.twitter.com/PCRlB1ze3h
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT