- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫലസ്തീന്‍ വനിതാ എംപിയെ തടവിന് ശിക്ഷിച്ച് ഇസ്രായേല്‍ കോടതി
ഖാലിദ ജറാറിന് രണ്ടു വര്‍ഷം തടവും 4000 ഷെക്കേല്‍ പിഴയുമാണ് അധിനിവിഷ്ട റാമല്ലയ്ക്ക് പടിഞ്ഞാറുള്ള ഒഫര്‍ സൈനിക കോടതി വിധിച്ചതെന്ന് അഡാമീര്‍ പ്രിസണ്‍ സപ്പോര്‍ട്ട് ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷനിലെ മാധ്യമ വിഭാഗം മേധാവി ഹെബ ഹമാര്‍ഷയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അനദൊളു റിപോര്‍ട്ട് ചെയ്തു.
ജറുസലേം: ഫലസ്തീന്‍ വനിതാ എംപിയും പോപുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ (പിഎഫ്എല്‍പി) അംഗവുമായ ഖാലിദ ജറാറിന് ഇസ്രായേല്‍ സൈനിക കോടതി രണ്ട് വര്‍ഷം തടവും 1,200 ഡോളര്‍ പിഴയും വിധിച്ചു.
ഖാലിദ ജറാറിന് രണ്ടു വര്‍ഷം തടവും 4000 ഷെക്കേല്‍ പിഴയുമാണ് അധിനിവിഷ്ട റാമല്ലയ്ക്ക് പടിഞ്ഞാറുള്ള ഒഫര്‍ സൈനിക കോടതി വിധിച്ചതെന്ന് അഡാമീര്‍ പ്രിസണ്‍ സപ്പോര്‍ട്ട് ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷനിലെ മാധ്യമ വിഭാഗം മേധാവി ഹെബ ഹമാര്‍ഷയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അനദൊളു റിപോര്‍ട്ട് ചെയ്തു.
2019 ഒക്ടോബര്‍ 31ന് റാമല്ലയിലെ വസതിയില്‍നിന്ന് ജറാറിനെ അധിനിവേശ സൈന്യം അറസ്റ്റ് ചെയ്ത്ത. ഇസ്രായേല്‍ സൈന്യം നിരോധിച്ച പിഎഫ്എല്‍പിയുടെ ഭാഗമായി എന്നാരോപിച്ചാണ് ഇവര്‍ക്കെതിരേ കുറ്റം ചുമത്തിയത്. വെസ്റ്റ് ബാങ്കിലെ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ (പിഎല്‍ഒ) രണ്ടാമത്തെ വലിയ വിഭാഗമായ പിഎഫ്എല്‍പിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് ജറാര്‍. മുന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT