- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തില്‍ ജൂലയ് 17 മുതല്‍ പള്ളികളില്‍ ജുമുഅ പുനരാരംഭിക്കും
രാജ്യത്ത് കൊറോണ വൈറസ് പശ്ച്ചാത്തലത്തില്‍ മാര്‍ച്ച് 13 മുതലാണു ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥന നടത്തുന്നതിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
BY APH6 July 2020 6:20 PM GMT
X
APH6 July 2020 6:20 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ ജൂലയ് 17 വെള്ളിയാഴ്ച മുതല്‍ പള്ളികളില്‍ ജുമുഅ നമസ്‌കാരം പുനരാരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. ആരോഗ്യ മന്ത്രാലയം അധികൃതര്‍ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ജുമുഅ നമസ്‌കാരം പുനരാരംഭിക്കുക.
ജുമുഅ തുടങ്ങുന്നതിന് വേണ്ട എല്ലാവിധ സഹായങ്ങളും ആരോഗ്യ മന്ത്രാലയം മതകാര്യ മന്ത്രാലയത്തിനു ഉറപ്പ് നല്‍കി. രാജ്യത്ത് കൊറോണ വൈറസ് പശ്ച്ചാത്തലത്തില്‍ മാര്‍ച്ച് 13 മുതലാണു ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥന നടത്തുന്നതിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതിനു ശേഷം കഴിഞ്ഞ മാസം 10 മുതല്‍ അഞ്ച് നേരത്തെ നമസ്‌കാരങ്ങള്‍ക്ക് മാത്രമായി പള്ളികള്‍ തുറന്നു നല്‍കിയിരുന്നു.
Next Story
RELATED STORIES
മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMTപാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്‍രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന്...
23 Dec 2024 9:06 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMTസര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMT