- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കളമശ്ശേരി ബോംബ് സ്ഫോടന പരമ്പര: മുഖ്യമന്ത്രിയും മന്ത്രിമാരും സ്ഥലം സന്ദര്‍ശിച്ചു
BY BSR30 Oct 2023 10:42 AM GMT

X
BSR30 Oct 2023 10:42 AM GMT
കൊച്ചി: കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികളുടെ കണ്വന്ഷന് നടക്കുന്നതിനിടെ ബോംബ് സ്ഫോടനം നടന്ന സ്ഥലം മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. രാവിലെ നടന്ന സര്‍വകക്ഷി യോഗത്തിന് ശേഷം കളമശ്ശരിയിലെത്തിയ മുഖ്യമന്ത്രി അപകടം നടന്ന സംറ കണവന്ഷന് സെന്ററാണ് ആദ്യം സന്ദര്‍ശിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തി പരിക്കേറ്റവരെ കണ്ടു. ഡിജിപി അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, മന്ത്രിമാരായ കെ രാജന്, റോഷി അഗസ്റ്റിന്, വീണാ ജോര്‍ജ്, പി രാജീവ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Next Story
RELATED STORIES
ധര്‍മസ്ഥലയിലെ പത്മലതയുടെ കൊലപാതകം; അന്വേഷണവുമായി സഹകരിക്കുമെന്ന്...
25 July 2025 3:15 AM GMTമാട്രിമോണി സൈറ്റില്‍നിന്ന് സ്ത്രീകളുടെ ഫോട്ടോയെടുത്ത് തട്ടിപ്പ്; പ്രതി ...
25 July 2025 3:03 AM GMTവയറുവേദനക്ക് ശസ്ത്രക്രിയ; സ്ത്രീയുടെ വയറ്റില്‍ കണ്ടെത്തിയത് 41 റബ്ബര്‍ ...
25 July 2025 2:52 AM GMTവിചാരണ തടവുകാരായ മുസ്ലിം ചെറുപ്പക്കാരെ ഉടൻ വിട്ടയക്കണം - മർകസുദ്ദഅവ
25 July 2025 2:38 AM GMTഗോവിന്ദച്ചാമി ജയില്‍ ചാടി; സംസ്ഥാന വ്യാപക പരിശോധന
25 July 2025 2:27 AM GMTതദ്ദേശസ്ഥാപനങ്ങളുടെ കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് - പിഎംഎ...
25 July 2025 2:20 AM GMT