- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: ടി പി കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് ഹാജരാവില്ല
BY BSR12 July 2021 4:59 AM GMT
X
BSR12 July 2021 4:59 AM GMT
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് അന്വേഷണ സംഘം മുമ്പാകെ ഹാജരാവില്ല. ചോദ്യം ചെയ്യലിന് നാളെ ഹാജരാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. സ്വര്‍ണക്കടത്തിന് ഷാഫിയുടെ സഹായം ലഭിച്ചെന്ന അഴീക്കോട് സ്വദേശി അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാര്‍ജരാവാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ മുഹമ്മദ് ഷാഫി ഇക്കാര്യം നിഷേധിക്കുകയാണ്. അര്‍ജുന്‍ ആയങ്കിയെ ഫേസ്ബുക്കിലൂടെ മാത്രമാണ് പരിചയമെന്നും ജയിലില്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. വീട്ടില്‍ നിന്നു പിടിച്ചെടുത്തത് സഹോദരിയുടെ ലാപ്‌ടോപ്പാണെന്നും മുഹമ്മദ് ഷാഫി പറയുന്നു. നേരത്തേ ഷാഫിയുടെ വീട്ടില്‍ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു.
Karipur gold smuggling case: TP case accused Mohammad Shafi will not appear today
Next Story
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT