- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കരിപ്പൂര്‍ വിമാനദുരന്തം: ലാന്‍ഡിങ് സമയത്തെ അശ്രദ്ധയെന്ന് പോലിസ്
മലപ്പുറം: കരിപ്പൂര്‍ വിമാനദുരത്തിനു കാരണം ലാന്‍ഡിങ് ഗ് സമയത്തെ അശ്രദ്ധയാണെന്നു പോലിസിന്റെ പ്രാഥമിക നിഗമനം. കരിപ്പൂര്‍ പോലിസ് മഞ്ചേരി സിജെഎം കോടതിയുടെ ചുമതല വഹിക്കുന്ന ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് സമര്‍പ്പിച്ച പ്രാഥമിക റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ അശ്രദ്ധമായി അപകടമുണ്ടാക്കിയതിനു ഐപിസി എയര്‍ ക്രാഫ്റ്റ് ആക്റ്റിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. അപകട സമയം സ്ഥലത്ത് എയര്‍പോര്‍ട്ട് പെരിഫറി സെക്യൂരിറ്റി ഡ്യൂട്ടി ചെയ്തിരുന്ന സിഎസ്എഫ് എഎസ്ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ തയ്യാറാക്കിയതെന്നാണു റിപോര്‍ട്ടിലുള്ളത്.
കരിപ്പൂര്‍ വിമാന ദുരന്തത്തെ കുറിച്ച് വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിനു പുറമെ പോലിസും അന്വേഷണം നടത്തുന്നുണ്ട്. അഡീഷനല്‍ എസ്പി ജി ബാബുവിന്റെ മേല്‍നോട്ടത്തില്‍ മലപ്പുറം ഡിവൈഎസ് പി കെ ഹരിദാസന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസന്വേഷിക്കുന്നത്. ദുരന്തത്തിന്റെ കാരണവും നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോ തുടങ്ങിയ കാര്യങ്ങളും പോലിസ് അന്വേഷിക്കും. ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്കും മരണപ്പെട്ടവര്‍ക്കും ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ പോലിസിന്റെ അന്വേഷണ റിപോര്‍ട്ട് ആവശ്യമാണ്.
Karipur plane crash: Police says error during landing time
RELATED STORIES
കാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMT