Sub Lead

കരിപ്പൂര്‍ വിമാനാപകടം: ആശുപത്രി ബില്ലുകള്‍ ആരോഗ്യകുപ്പ് നേരിട്ട് സ്വീകരിക്കും

ബില്ലുകള്‍ ആശുപത്രി അധികൃതര്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് നല്‍കരുത്. ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

കരിപ്പൂര്‍ വിമാനാപകടം:  ആശുപത്രി ബില്ലുകള്‍ ആരോഗ്യകുപ്പ് നേരിട്ട് സ്വീകരിക്കും
X

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആശുപത്രി ബില്ലുകള്‍ ആരോഗ്യകുപ്പ് നേരിട്ട് സ്വീകരിക്കും. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ കലക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നല്‍കി. ബില്ലുകള്‍ ആശുപത്രി അധികൃതര്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് നല്‍കരുത്. ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Next Story

RELATED STORIES

Share it