- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ണാടക ഉപമുഖ്യമന്ത്രിക്കു കൊവിഡ് പോസിറ്റീവ്
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സപ്തംബര്‍ 21 മുതല്‍ നിയമസഭയുടെ മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് കൊവിഡ് പരിശോധനയായ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് ഹാജരാവണമെന്ന് എല്ലാവര്‍ക്കും നിയമസഭാ സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരി നിര്‍ദേശം നല്‍കിയിരുന്നു.
മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയില്‍ ഏറ്റവും പുതുതായി അശ്വത് നാരായണനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ ആഴ്ച തുടക്കത്തില്‍ ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയ്ക്കും ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി കെ ഗോപാലയ്യയ്ക്കും കൊവിഡ് പോസിറ്റീവായിരുന്നു.
അതിനുമുമ്പ് യെദ്യൂരപ്പയും മന്ത്രിമാരായ ബി ശ്രീരാമലു, സിടി രവി, ബിസി പാട്ടീല്‍, ആനന്ദ് സിങ്, ബൈരതി ബസവരാജ്, പ്രഭു ചവാന്‍, എ ശിവറാം ഹെബ്ബാര്‍, കെ എസ് ഈശ്വരപ്പ, ശശികല ജൊല്ലെ എന്നിവര്‍ക്കും കൊവിഡ് പോസിറ്റീവായിരുന്നെങ്കിലും ഇപ്പോള്‍ സുഖം പ്രാപിച്ചു.
Karnataka Deputy Chief Minister Tests Positive For COVID-19
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTനീലേശ്വരം വെടിക്കെട്ടപകടം: ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMT