Sub Lead

സ്തീധനം ഇസ് ലാമിക മൂല്യങ്ങള്‍ക്കെതിര്; കെ എം വൈ എഫ് നേതാക്കള്‍ ഡോ. ഷഹനയുടെ വീട് സന്ദര്‍ശിച്ചു

സ്തീധനം ഇസ് ലാമിക മൂല്യങ്ങള്‍ക്കെതിര്; കെ എം വൈ എഫ് നേതാക്കള്‍ ഡോ. ഷഹനയുടെ വീട് സന്ദര്‍ശിച്ചു
X

തിരുവനന്തപുരം: സ്ത്രീധനം ഇസ് ലാമിക മൂല്യങ്ങള്‍ക്കെതിരാണെന്ന് കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി. പ്രതിശ്രുത വരന്‍ ഭീമമായ സ്ത്രീധനം ചോദിച്ചതിനാല്‍ വിവാഹം മുടങ്ങിപ്പോയ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത ഡോ. ഷഹനയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎംവൈഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ അമീന്‍ റഹ്മാനി, സംസ്ഥാന വൈസ് പ്രസിഡന്റ് പനവൂര്‍ സഫീര്‍ ഖാന്‍ മന്നാനി, പുല്ലംമ്പാറ എംഎ താജ്, കുറ്റിമൂട് ഹസ്സന്‍ മന്നാനി, അല്‍ത്താഫ് ബാഖവി എന്നിവരും കൂടെയുണ്ടായിരുന്നു.

Next Story

RELATED STORIES

Share it