Sub Lead

കോഴിക്കോട് നാലു മാസം പ്രായമുളള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു

ചാലിയം തൈക്കടപ്പുറം തോട്ടുങ്ങല്‍ മുഹമ്മദ് ശരീഫിന്റെ മകന്‍ മുഹമ്മദ് റസീഹ് (4 മാസം) ആണ് മരിച്ചത്.

കോഴിക്കോട് നാലു മാസം പ്രായമുളള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു
X

ചാലിയം: നാലു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ചികിത്സയിലിരിക്കേ കുഞ്ഞ് മരിച്ചത്. ചാലിയം തൈക്കടപ്പുറം തോട്ടുങ്ങല്‍ മുഹമ്മദ് ശരീഫിന്റെ മകന്‍ മുഹമ്മദ് റസീഹ് (4 മാസം) ആണ് മരിച്ചത്. പനിക്ക് ചികിത്സ തേടിയാണ് റസീഹിനെ ഇന്നു രാവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണ ശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീരിച്ചത്.


Next Story

RELATED STORIES

Share it