Sub Lead

കുവൈത്തില്‍ താമസകുടിയേറ്റ ഇന്ത്യക്കാരുടെ രേഖകള്‍ ശരിയാക്കുന്നത് നാളെ മുതല്‍

രാവിലെ 8 മുതല്‍ ഉച്ചക്ക് 2 വരെ സമയം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം സ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കുവൈത്തില്‍ താമസകുടിയേറ്റ ഇന്ത്യക്കാരുടെ രേഖകള്‍ ശരിയാക്കുന്നത് നാളെ മുതല്‍
X

കുവൈത്ത്‌സിറ്റി: പൊതുമാപ്പിന്റെ പ്രയോജനം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരും ഏപ്രില്‍ 16 മുതല്‍ 20 വരെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഫര്‍വാനിയ, ജലീബ്, അല്‍ ഷുവൈഖ് എന്നീ കേന്ദ്രങ്ങളെ സമീപിക്കാന്‍ ഇന്ത്യന്‍ എംബസി അഭ്യര്‍ത്ഥിച്ചു. രാവിലെ 8 മുതല്‍ ഉച്ചക്ക് 2 വരെ സമയം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം സ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

പുരുഷന്മാര്‍ക്കുള്ള സ്ഥലങ്ങള്‍

01. ഫര്‍വാനിയ ഗവര്‍ണറേറ്റ് ഗേള്‍സ് പ്രൈമറി സ്‌കൂള്‍, ഫര്‍വാനിയ, ബ്ലോക്ക് 1, സ്ട്രീറ്റ് 76.

02. ജലീബ് അല്‍ഷുവൈഖ്, നയീം ബിന്‍ മസൂദ് സ്‌കൂള്‍(ബോയ്‌സ് സ്‌കൂള്‍), ബ്ലോക്ക് 4, സ്ട്രീറ്റ് 250.

സ്ത്രീകള്‍ പോകണ്ടെ സ്ഥലങ്ങള്‍

01. ഫര്‍വാനിയ ഗവര്‍ണറ്റേ് അല്‍ മുത്തന പ്രൈമ.

02. ജലീബ് അല്‍ഷുയ്ഖ്, റുഫൈദ അല്‍അസ്ലാമിയ പ്രൈമറി (ഗേള്‍സ് സ്‌കുള്‍), ബ്ലോക്ക് 4, സ്ട്രീറ്റ് 200.

Next Story

RELATED STORIES

Share it